ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനും ഗവേഷകനുമാണ്. 1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദയിൽ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി. കുവൈത്ത് യൂണിവേഴ്‌സിറ്റി, ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റി, കുവൈത്ത് ഔഖാഫ് മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ അക്കാദമിക-ഗവേഷണ ചുമതലകൾ വഹിച്ചിട്ടുണ്ട്. 130-ലധികം രചനകളും ഗവേഷണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ രാജ്യങ്ങളിലെ വിജ്ഞാന സദസ്സുകൾ, റേഡിയോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ ദഅ്‌വ രംഗത്തും അദ്ദേഹം സജീവമാണ്.Read More...
🔎
No posts found
Try another search or category.