അലി ഖാംനഈ: ഇസ്‌ലാമിന്റെ ശത്രു!
സർവ്വ സ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ വചനങ്ങൾ തിരുനബി ﷺ യിൽ നിന്ന് നേരിട്ട് പഠിക്കുകയും, ഈ ദീൻ യാതൊരു കോട്ടവും തട്ടാതെ വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്ത മഹത്തുക്കളാണ് സ്വഹാബത്ത് رَضِيَ اللَّهُ عَنْهُمْ. അവരെ സ്നേഹിക്കലും ആദരിക്കലും ഇസ്ലാമിക അഖീദയുടെ…
മുആവിയ (رَضِيَ اللَّهُ عَنْهُ): പക്ഷപാതപരമായ ചരിത്രത്തിലെ ഇകഴ്ത്തലുകളും അഹ്‌ലുസ്സുന്നയുടെ സാക്ഷ്യങ്ങളും
പ്രവാചക ശിഷ്യന്മാരിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് മുആവിയ (رَضِيَ اللَّهُ عَنْهُ). ഹസൻ (رَضِيَ اللَّهُ عَنْهُ) ഖിലാഫത്ത് ഒഴിഞ്ഞുകൊടുത്തതിലൂടെ ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ രാജാവായിത്തീർന്ന അദ്ദേഹത്തെക്കുറിച്ച്, പക്ഷപാതികളായ ചരിത്രകാരന്മാർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിശിഷ്യാ, ശീഈ പക്ഷപാദിത്വവും അമവികളോടുള്ള…
ഹംസ (رَضِيَ اللَّهُ عَنْهُ)യുടെ വധം: ചരിത്രത്തിലെ നുണയും പ്രമാണങ്ങളിലെ സത്യവും
സമൂഹത്തിൽ വളരെ വ്യാപകമായി പ്രചരിക്കപ്പെട്ടതും, ഒരുപക്ഷേ നമ്മളിൽ ഭൂരിഭാഗം ആളുകളും ശരിയാണെന്ന് വിശ്വസിക്കുന്നതുമായ ഒരു വലിയ കള്ളക്കഥയാണ് പ്രവാചകന്റെ ﷺ പിതൃവ്യനായ ഹംസത്തുബ്നു അബ്ദുൽ മുത്തലിബിന്റെ (رَضِيَ اللَّهُ عَنْهُ) വധവുമായി ബന്ധപ്പെട്ടുള്ളത്. ഉഹ്ദ് യുദ്ധത്തിൽ മഹാനായ ഹംസ(رَضِيَ اللَّهُ عَنْهُ)യെ…
ആരാണ് ശിയാക്കള്‍?
മുസ്‌ലിം സമുദായത്തിന് ഏറെ അപകടങ്ങള്‍ വരുത്തിവച്ച് വ്യതിചലിച്ചുപോയ കക്ഷികളാണ് ശിയാക്കള്‍. ഹിജ്‌റ 61ല്‍ ഹുസൈന്‍ رضي الله عنه കര്‍ബലയില്‍വച്ച് വധിക്കപ്പെട്ടതോടെ സംഘടിത രൂപംപൂണ്ട ഈ വിഭാഗത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ മുഖംമൂടി ധരിച്ച ജൂതനായിരുന്ന അബ്ദുല്ലാഹിബിനു സബഇലേക്കാണ് എന്നത് ചരിത്ര…

