കർമ്മശാസ്ത്ര നിദാന തത്വങ്ങൾ

സദസ്സ് 6: ഉറപ്പും സംശയവും, പ്രയാസങ്ങളും ഇളവുകളും

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وأتباعه أجمعين، أما بعد: സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതിയും. നമ്മുടെ പ്രവാചകൻ മുഹമ്മദ്…

Al basweera.

സദസ്സ് 5: സംശയം കാരണം ഉറപ്പായ കാര്യം ഇല്ലാതാവുകയില്ല എന്ന അടിസ്ഥാന നിയമത്തിൽ നിന്നും രൂപപ്പെടുന്ന ഉപനിയമങ്ങൾ

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه وأتباعه أجمعين. أما بعد: കഴിഞ്ഞ ക്ലാസ്സിൽ കർമ്മശാസ്ത്രത്തിലെ അടിസ്ഥാനപരമായ അഞ്ച് ബൃഹത്തായ നിയമങ്ങളിൽ രണ്ടാമത്തെ…

Al basweera.

സദസ്സ് 4: നിയ്യത്തിന്റെ നിബന്ധനകളും രണ്ടാമത്തെ അടിസ്ഥാന നിയമവും

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. സഹോദരന്മാരേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. നമ്മെ എല്ലാവരെയും…

Al basweera.

സദസ്സ് 3: ഒന്നാമത്തെ നിയമത്തിന്റെ വിശദീകരണം: നിയ്യത്തിന്റെ വിധികളും നിബന്ധനകളും

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് ലോകരക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും. നമ്മുടെ നബി മുഹമ്മദ് ﷺയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും അനുയായികളുടെയും മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. നാളെ നാം അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ നമ്മുടെ സൽകർമ്മങ്ങളുടെ തുലാസിൽ ഒരു…

Al basweera.

സദസ്സ് 2: കർമ്മശാസ്ത്ര നിയമങ്ങളുടെ വർഗ്ഗീകരണവും ഒന്നാമത്തെ അടിസ്ഥാന നിയമവും

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് ലോകരക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും. നമ്മുടെ നബി മുഹമ്മദ് ﷺ യുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും അനുയായികളുടെയും മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. നമുക്ക് ഉപകാരപ്രദമാവുകയും, പ്രതിഫലം വർദ്ധിപ്പിച്ചുനൽകുകയും, ജീവിതത്തിൽ ഒരു മുതൽക്കൂട്ടാവുകയും…

Al basweera.

സദസ്സ് 1: വിജ്ഞാനത്തിന്റെ മഹത്വവും കർമ്മശാസ്ത്ര നിയമങ്ങളുടെ നിർവ്വചനവും

ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് അല്ലാഹുവിന്റെ റസൂൽﷺയുടെയും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും അനുയായികളുടെയും മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. ആമുഖം: ഫിഖ്ഹിന്റെ സ്ഥാനം പണ്ഡിതന്മാർക്കിടയിലും ഫുഖഹാക്കൾക്കിടയിലും ഫിഖ്ഹിനുള്ള ഉന്നതമായ സ്ഥാനത്തെക്കുറിച്ച് നാം സൂചിപ്പിക്കുകയുണ്ടായി. അതിനാൽ തന്നെ, അവരുടെ സവിശേഷമായ…

Al basweera.