പരിശീലനം: പണ്ഡിത കാഴ്ചപ്പാടിൽ
അബ്ദുല്ല അൽ-ബാതിൽ بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ ശൈഖ് ഇബ്നു സഅ്ദി رَحِمَهُ اللَّهُ തൻ്റെ മനോഹരമായ ഗ്രന്ഥമായ 'അർ-രിയാദു ന്നാദിറ' യുടെ ഇരുപത്തി ഏഴാമത്തെ അധ്യായത്തിൽ പരിശീലനത്തെക്കുറിച്ച് പറയുന്നു: പരിശീലനം എന്നാൽ ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ശീലമാക്കുകയും അതിൽ…
മകനുള്ള ഹൃദയസ്പർശിയായ ഉപദേശം
ഇമാം അബുൽ ഫറജ് ഇബ്നുൽ ജൗസി മുഖവുര മണ്ണിനാൽ ആദിപിതാവിനെ സൃഷ്ടിക്കുകയും, മുതുകെല്ലുകളിൽ നിന്നും നെഞ്ചെല്ലുകളിൽ നിന്നും അദ്ദേഹത്തിന്റെ സന്തതികളെ പുറത്തുകൊണ്ടുവരികയും, കുടുംബബന്ധങ്ങളിലൂടെയും വംശപരമ്പരകളിലൂടെയും ഗോത്രങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അറിവും ശരിയായ ബോധവും നൽകി അവൻ എന്നെ…
ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുമ്പോഴുള്ള ശർഇയായ അടിസ്ഥാനങ്ങൾ
ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദാസനും, ദൂതനും, അവൻ്റെ ഉത്തമ സൃഷ്ടിയും, പ്രിയമിത്രവുമാണെന്നും…
ഇറാൻ വിമർശനവും ഇഖ്‌വാനി-ഖുതുബി ആരോപണങ്ങളും: തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ
നൂറുദ്ദീൻ സ്വലാഹി സമകാലിക രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ സ്ഥിരമായി ഉയർന്നുകേൾക്കുന്ന ഒരു വാദമുണ്ട്. ഇറാന്റെ നയങ്ങളെയോ അവർ മുസ്‌ലിം ലോകത്ത് വിതയ്ക്കുന്ന നാശങ്ങളെയോ കുറിച്ച് ആരെങ്കിലും വസ്തുതാപരമായ വിമർശനം ഉന്നയിച്ചാൽ, ഉടനെ അവർക്കുമേൽ 'സയണിസ്റ്റ് അനുകൂലി' അല്ലെങ്കിൽ 'അമേരിക്കൻ ഏജന്റ്' എന്ന മുദ്രകുത്തപ്പെടുന്നു.…
ബലികർമ്മം അക്രമമോ? ഇസ്ലാമിക കാഴ്ചപ്പാടും ശാസ്ത്രീയ യാഥാർത്ഥ്യങ്ങളും
സഫീർ അൽ ഹികമി വിശ്വാസികൾക്ക് അല്ലാഹു സുബ്ഹാനഹുവതആല നിയമമാക്കിയ വളരെ പ്രധാനപ്പെട്ട ഒരു ആരാധനാകർമ്മമാണ് ബലിയറുക്കൽ. ഭക്ഷണശാലകളിൽ പോയി മാംസവിഭവങ്ങൾ ഓർഡർ ചെയ്ത് കഴിക്കുകയും, അതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാൽ…
ഖുർആൻ മനുഷ്യരചനയോ?
ശമീർ മദീനി മുസ്ലിംകൾ ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണമായി കാണുന്ന വിശുദ്ധ ഖുർആനെ സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും ഇസ്ലാം വിമർശകരാൽ ഉന്നയിക്കപ്പെടാറുണ്ട്. ഖുർആൻ മനുഷ്യരചനയാണോ? ആരാണത് രചിച്ചത്? അത് മുഹമ്മദ് നബി ﷺ യുടെ വചനങ്ങളാണോ? അതല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞുകൊടുത്ത് എഴുതിച്ചതാണോ?…
ഖുർആൻ ക്രോഡീകരണവും വിമർശനങ്ങളും: യാഥാർത്ഥ്യമെന്ത്?
അബ്ദുൽ മാലിക് സലഫി വിശുദ്ധ ഖുർആനെ സംബന്ധിച്ച് ഇസ്ലാമിൻ്റെ ശത്രുക്കളായ ഇസ്ലാം വിമർശകരും നിരീശ്വരവാദികളും ക്രൈസ്തവ പുരോഹിതന്മാരുമെല്ലാം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ദുരാരോപണമുണ്ട്. നബി ﷺ യുടെ വിയോഗാനന്തരം ഖുർആൻ ഒരു ക്രമവുമില്ലാതെ ചിതറിക്കിടക്കുകയായിരുന്നുവെന്നും, പലരും തങ്ങൾക്ക് തോന്നിയ കാര്യങ്ങൾ…
ബുദ്ധിയും ഇസ്ലാമിക പ്രമാണങ്ങളും- ഭാഗം 2
യാസിൻ അൽ ഹികമി ഇസ്ലാമിക പ്രമാണങ്ങൾ ഒരിക്കലും മനുഷ്യൻ്റെ ശരിയായ ബുദ്ധിക്ക് എതിരാവുകയില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ പലപ്പോഴും പ്രമാണങ്ങൾ ബുദ്ധിക്ക് എതിരാകുന്നു എന്ന് ചിലർക്കെങ്കിലും തോന്നാറുണ്ട്. അങ്ങനെ വിചാരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളെക്കുറിച്ച് നാം കൃത്യമായി വിശകലനം ചെയ്താൽ ഈ…
ബുദ്ധിയും ഇസ്ലാമിക പ്രമാണങ്ങളും
യാസിൻ അൽ ഹികമി ബുദ്ധി എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു നിയമസംഹിതയോ, ഏതൊരു വിഷയത്തിലും തീർപ്പുകൽപ്പിക്കാൻ കഴിയുന്ന ഒരു കേവല മാനദണ്ഡമോ അല്ല. ബുദ്ധി മനുഷ്യന് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണെങ്കിലും, അതിന് വ്യക്തമായ പരിമിതികളും അതിരുകളുമുണ്ട്. ബുദ്ധിക്ക്…
സന്മാർഗ്ഗവും ദുർമാർഗ്ഗവും: അല്ലാഹുവിൻ്റെ വിധിയും നീതിയും
യാസിൻ അൽ ഹികമി അല്ലാഹുവാണ് സന്മാർഗ്ഗവും ദുർമാർഗ്ഗവും തീരുമാനിക്കുന്നത് എങ്കിൽ, അതിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ ശിക്ഷിക്കുന്നതും അവർക്ക് പ്രതിഫലം നൽകുന്നതും എങ്ങനെയാണ് നീതിയാകുന്നത് എന്ന സംശയം പലപ്പോഴും ആളുകൾ ഉന്നയിക്കാറുണ്ട്. ഈ വിഷയത്തിൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്, സന്മാർഗ്ഗം നൽകുക എന്നതും…

