ഒൻപതാം നിയമം: അതിരുകൾ നിശ്ചയിക്കപ്പെടാത്ത ശർഇയായ വിധികൾക്ക് ഉർഫും പതിവുകളും അവലംബമാക്കാവുന്നതാണ്
العُرْفُ وَالْعَادَةُ يُرْجَعُ إِلَيْهِ فِي كُلِّ حُكْمٍ حَكَمَ بِهِ الشَّارِعُ, وَلَمْ يَحُدَّهُ بِحَدٍّ ശർഇൽ കൃത്യമായി അതിരുകൾ (പരിധികൾ) നിശ്ചയിക്കപ്പെടാത്ത ഏതൊരു വിധിയിലും, ഉർഫിലേക്കും (നാട്ടുനടപ്പ്) പതിവുകളിലേക്കുമാണ് (ആദത്ത്) മടങ്ങേണ്ടത്. ഈ നിയമം ശരീഅത്തിലെ മുആമലാത്തുകൾ (ഇടപാടുകൾ),…
സംഗീതവും ആലാപനങ്ങളും: ഇസ്‌ലാമിക വീക്ഷണത്തിൽ കേൾവികൾ മൂന്ന് തരം
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി മതപരമായ സന്ദർഭങ്ങളിൽ പണ്ഡിതന്മാരുടെ സംസാരങ്ങളിൽ 'സമാഅ്' (കേൾവി) എന്ന് പ്രയോഗിച്ചാൽ, അതിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് ഈണത്തിൽ ആലപിക്കപ്പെടുന്ന കാവ്യങ്ങളും പാട്ടുകളും കേൾക്കുക എന്നതാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ ഈ 'കേൾവികളെ'…
ഖവാരിജുകളും ബുഗാത്തുകളും തമ്മിലുള്ള വ്യത്യാസം
ശരീഅത്ത് ചർച്ചകളിൽ, ഒറ്റനോട്ടത്തിൽ സമാനമെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ ഒരേപോലെയല്ലാത്ത ചില പദപ്രയോഗങ്ങളുണ്ട്. അതിൽ പെട്ടതാണ് ഖവാരിജ് (خوارج), ബുഗാത്ത് (بغات) എന്നീ പദങ്ങൾ. മുസ്‌ലിംകളുടെ ഇമാമിനെ (ഭരണാധികാരിയെ) അനുസരിക്കുന്നതിൽ നിന്ന് പുറത്തുപോകുക എന്ന കാര്യത്തിൽ ഇവ രണ്ടും സമാനമാണ്. അതുകൊണ്ട് തന്നെ…
എട്ടാം നിയമം: ശർഇയ്യായ വിധികൾ അവയുടെ നിബന്ധനകളും സ്തംഭങ്ങളും പൂർത്തീകരിക്കപ്പെടാതെ പൂർണ്ണമാകുകയില്ല
الأَحْكَامُ اْلأُصُوْلِيَّةُ وَالْفُرُوْعِيَّةُ لاَ تَتِمُّ إِلاَّ بِأَمْرَيْنِ : وُجُوْدُ شُرُوْطِهَا وَأَرْكَانِهَا وَانْتِفَاءُ مَوَانِعِهَا അടിസ്ഥാനപരമായതോ ശാഖാപരമായതോ ആയ ശർഇയ്യായ വിധികൾ രണ്ട് കാര്യങ്ങൾ കൊണ്ടല്ലാതെ പൂർണ്ണമാകുകയില്ല: അവയുടെ നിബന്ധനകളും (ശുറൂത്തുകൾ) സ്തംഭങ്ങളും (അർക്കാനുകൾ) പൂർത്തീകരിക്കപ്പെടുക, അവയ്ക്ക് തടസ്സമാകുന്ന…
ഏഴാം നിയമം: തക്ലീഫ് ആരാധനകൾ നിർബന്ധമാകുന്നതിനുള്ള നിബന്ധനയാകുന്നു, എന്നാൽ തംയീസെത്തുക എന്നത് ആരാധന സ്വീകാര്യമാകുന്നതിനുള്ള നിബന്ധനയാണ്
التَّكْلِيْفُ وَهُوَ الْبُلُوْغُ وَالْعَقْلُ شَرْطٌ لِوُجُوْبِ الْعِبَادَاتِ , وَالتَّمْيِيْزُ شَرْطٌ لِصِحَّتِهَا إِلاَّ الْحَجَّ وَالْعُمْرَةَ فَيَصِحَّانِ مِمَّنْ لَمْ يُمَيِّزْ , وَيُشْتَرَطُ مَعَ ذَلِكَ الرُّشْدُ لِلتَّصَرُّفَاتِ , وَالْمِلْكُ لِلتَّبَرُّعَاتِ തക്ലീഫ് - അതായത്…
ആറാം നിയമം: ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ് എന്നതാണ്
الأَصْلُ فِي الْعِبَادَةِ الْحَظْرُ فَلاَ يُشْرَعُ مِنْهَا إِلاَّ مَا شَرَعَهُ اللهُ وَرَسُوْلُهُ, وَاْلأَصْلُ فِي الْعَادَاتِ اْلإِبَاحَةُ فَلاَ يَحْرُمُ مِنْهَا إِلاَّ مَا حَرَّمَهُ اللهُ وَرَسُوْلُهُ ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ്…
അഞ്ചാം നിയമം: ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്: ആരാധ്യനോടുള്ള ഇഖ്‌ലാസ്, റസൂലിനെ ﷺ പിൻപറ്റൽ എന്നിവയാണവ
الشَّرِيْعَةُ مَبْنِيَّةٌ عَلَى أَصْلَيْنِ : الإِخْلاَصُ لِلْمَعْبُوْدِ وَالْمُتَابَعَةُ لِلرَّسُوْلِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്: അല്ലാഹുവിനോടുള്ള ഇഖ്‌ലാസും (ആത്മാർത്ഥത), റസൂലിനെ ﷺ പിൻപറ്റലും (മുതാബഅത്ത്). നാവുകൊണ്ടുള്ള സംസാരം, അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തികൾ പോലുള്ള…
നാലാം നിയമം: നിർബന്ധ ബാധ്യതകൾ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു
الوُجُوْبُ يَتَعَلَّقُ بِاْلاِسْتِطَاعَةِ ، فَلاَ وَاجِبَ مَعَ الْعَجْزِ ، وَلاَ مُحَرَّمَ مَعَ الضَّرُوْرَةِ നിർബന്ധ ബാധ്യതകൾ (വാജിബുകൾ) നിർവ്വഹിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കാര്യം നിർവ്വഹിക്കാൻ കഴിവില്ലെങ്കിൽ ആ നിർബന്ധ ബാധ്യത ഒഴിവാക്കപ്പെടുന്നതാണ്. അതുപോലെ, അനിവാര്യമായ (ദറൂറത്ത്)…
മൂന്നാം നിയമം: പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു
المَشَقَّةُ تَجْلِبُ التَّيْسِيْرَ പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു (അഥവാ, പ്രയാസമുള്ള കാര്യങ്ങളിൽ മതത്തിൽ ഇളവുകളുണ്ട്). ഫിഖ്ഹീ നിയമങ്ങളിൽ മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു നിയമമാണിത്. കാരണം, ശരീഅത്തിലുള്ള മുഴുവൻ ഇളവുകളും (റുഖ്സത്തുകളും) ഈ നിയമത്തിന്റെ പ്രായോഗിക രൂപമാണ്. ഈ നിയമവുമായി ബന്ധപ്പെട്ട…
രണ്ടാം നിയമം: ഉപാധികൾക്കുള്ള വിധി അവയുടെ ലക്ഷ്യങ്ങളുടെ വിധിയാണ്
الوَسِيْلَةُ لَهَا أَحْكَامُ المَقَاصِدِ ഉപാധികൾക്കുള്ള (മാർഗ്ഗങ്ങൾക്കുള്ള) വിധി അവയുടെ ലക്ഷ്യങ്ങളുടെ വിധിയാണ്. ഈ നിയമത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്: നിർബന്ധമായ ഒരു കാര്യം പൂർണ്ണമാകാൻ മറ്റൊരു കാര്യം അനിവാര്യമാണെങ്കിൽ അതും നിർബന്ധമാണ്. സുന്നത്തായ ഒരു കാര്യം പൂർണ്ണമാകാൻ…

