വിജ്ഞാനം

വീജ്ഞാനം-knowledge-عِلْم

ആശൂറാഅ് ദിനത്തിലെ വിധികളുമായി ബന്ധപ്പെട്ട 80 കർമ്മശാസ്ത്ര-ശിക്ഷണ വിഷയങ്ങൾ

അഖീൽ ബിൻ സാലിം അശ്ശംരി بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. നമ്മുടെ നബിയുടെയും മറ്റെല്ലാവരുടെയും മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ. അല്ലാഹുവിങ്കൽ ഏറ്റവും മഹത്തായ ദിവസങ്ങളിലൊന്ന് നമ്മിലേക്ക് വന്നെത്തുകയാണ്, അതാണ് ആശൂറാഅ്. ഈ ദിവസവുമായി ബന്ധപ്പെട്ട…

Al basweera.

വിദ്യാർത്ഥികൾക്കുള്ള എന്റെ ഉപദേശം| ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ-വാദിഈ

അല്ലാഹുവിനു വേണ്ടി വിദ്യാർത്ഥികളായ എന്റെ സഹോദരങ്ങൾക്ക് ചുരുങ്ങിയ ചില കാര്യങ്ങൾ ഞാൻ ഉപദേശിക്കുകയാണ്. ഇവിടെ അത് പൂർണ്ണമായി വിശദീകരിക്കാൻ സമയമില്ല. കാരണം, അറിവിന്റെയും പണ്ഡിതന്മാരുടെയും ശ്രേഷ്ഠതയെക്കുറിച്ച് ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഞാൻ അവരോട് ഉപദേശിക്കുന്നത്: അല്ലാഹുവിന് മാത്രമായി ഇഖ്ലാസ് പുലർത്തുക…

Al basweera.

വിജ്ഞാന സദസ്സുകളിൽ നിന്നും പ്രയോജനമെടുക്കുന്നതിനുള്ള വ്യക്തമായ ഉപദേശങ്ങൾ

ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവൻ ഉദ്ദേശിച്ചവരെ തന്റെ പൊരുത്തത്തിന്റെ വഴികളിലേക്ക് അവൻ വഴിനടത്തി. അവൻ ഉദ്ദേശിച്ചവരെ അവൻ പഠിപ്പിച്ചു. അവൻ തിരഞ്ഞെടുത്തവർക്ക് അവൻ മര്യാദകൾ നൽകി. മഹത്തായ അനുഗ്രഹങ്ങളും…

Al basweera.

അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പണ്ഡിതന്മാരുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം ബന്ധം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, അവരിൽ നിന്ന് ശരിയായ മൻഹജും കളങ്കമില്ലാത്ത വിശ്വാസവും സ്വീകരിക്കുക എന്നതാണ്. വിജ്ഞാനം കരസ്ഥമാക്കാനുള്ള ശരിയായ രീതിയെക്കുറിച്ച് സംസാരിക്കവെ ഹാഫിദ് ഇബ്‌നു റജബ് رَحِمَهُ…

Al basweera.

പണ്ഡിതന്മാർക്ക് നമ്മുടെ മേലുള്ള അവകാശങ്ങൾ

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം നമ്മുടെ മേൽ പണ്ഡിതന്മാർക്കുള്ള അവകാശങ്ങളിൽ അവരുടെ വിദ്യാർത്ഥികൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണ്ഡിതന്മാരോടുള്ള തന്റെ അങ്ങേയറ്റത്തെ വിനയത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ ഇമാം ശാഫിഇ رَحِمَهُ اللَّهُ ഇപ്രകാരം പറയുകയുണ്ടായി:…

Al basweera.

പണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ ശരിയായ നിർവ്വചനം

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് ശരിയായ ഗ്രാഹ്യമില്ലാത്തതിനാൽ, പണ്ഡിതന്മാരല്ലാത്ത പലരും അവരുടെ നിരകളിലേക്ക് കടന്നുകൂടിയിട്ടുണ്ട്. അങ്ങനെ നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും, ഇടയ്ക്കിടെ അതിന്റെ ദുരന്തങ്ങൾ…

Al basweera.

പണ്ഡിതന്മാരും രാഷ്ട്രീയ ഇടപെടലുകളും

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം സ്വന്തം ദേഹേച്ഛകളിൽ നിന്ന് മുക്തരായ ആളുകൾ ഒരിക്കലും കടന്നുചെല്ലാത്ത മറ്റൊരു വശത്തുകൂടി ചില ആളുകൾ പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്താൻ മുതിരുന്നത് വളരെ അത്ഭുതകരമാണ്. പണ്ഡിതന്മാർ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നില്ല എന്ന്…

Al basweera.

വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ – ഉപസംഹാരം

ഇവിടെ വെച്ച് സംസാരം പൂർണ്ണതയിലെത്തി. ഉപസംഹാരം കൊണ്ട് സംസാരം അവസാനിപ്പിക്കുന്നത് നല്ലതാണ്. അതിനാൽ, അല്ലയോ വിജ്ഞാനം തേടുന്നവരെയും അതിന്റെ വിദ്യാർത്ഥികളെയും; അല്ലയോ ഫിഖ്ഹ് ലക്ഷ്യം വെക്കുന്നവരെയും അതിന്റെ ആളുകളെയും, നിങ്ങൾ വിജ്ഞാനത്തിന്റെ മജ്‌ലിസുകളിലേക്ക് മുന്നിടുമ്പോൾ, മഹത്വപ്പെടുത്തുന്നതിന്റെ അടിസ്ഥാനങ്ങൾ അനുഷ്ഠിക്കുക. എങ്കിൽ, നിങ്ങൾ…

Al basweera.

ഇരുപതാം അടിസ്ഥാനം: വിജ്ഞാനത്തിൽ സമയം സംരക്ഷിക്കുക

ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ വിജ്ഞാനം ഏറ്റവും ശ്രേഷ്ഠമായ ലക്ഷ്യവും, ആയുസ്സ് ഉരുകുന്ന മഞ്ഞുപോലെ ചുരുങ്ങിക്കൊണ്ടിരിക്കുകയുമാണെങ്കിൽ, അതിൽ സമയം സംരക്ഷിക്കലും, പ്രയോജനമില്ലാതെ അത് കഴിഞ്ഞുപോകുന്നതിനെ ഭയക്കലും ബുദ്ധിയുടെ കണ്ണാണ്. ഖിയാമത്ത് നാളിൽ അതിനെക്കുറിച്ച് ചോദിക്കപ്പെടും…

Al basweera.

പത്തൊമ്പതാം അടിസ്ഥാനം: വിജ്ഞാനത്തോട് ഹൃദയത്തിന് അതിയായ താൽപര്യം തോന്നുകയും അത് അതിനെ കീഴടക്കുകയും ചെയ്യുക

ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ കാരണം, അതിനോടുള്ള സത്യസന്ധമായ അന്വേഷണം അതിനോടുള്ള സ്നേഹത്തിനും, ഹൃദയം അതിനോട് ബന്ധപ്പെടുന്നതിനും കാരണമാകും. അടിമക്ക് വിജ്ഞാനത്തിന്റെ പദവി ലഭിക്കുകയില്ല, അവന്റെ ഏറ്റവും വലിയ ആനന്ദം അതിലാകുന്നതുവരെ. ഇബ്നുൽ ഖയ്യിം…

Al basweera.