മൻഹജ്

Manhaj – المنهج – മൻഹജ്

പണ്ഡിതന്മാരും രാഷ്ട്രീയ ഇടപെടലുകളും

ശൈഖ് ഡോ. അബ്ദുസ്സലാം ബിൻ ബർജസ് ആലു അബ്ദുൽ കരീം സ്വന്തം ദേഹേച്ഛകളിൽ നിന്ന് മുക്തരായ ആളുകൾ ഒരിക്കലും കടന്നുചെല്ലാത്ത മറ്റൊരു വശത്തുകൂടി ചില ആളുകൾ പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്താൻ മുതിരുന്നത് വളരെ അത്ഭുതകരമാണ്. പണ്ഡിതന്മാർ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നില്ല എന്ന്…

Muhammed Ameen

ഇറാൻ വിമർശനവും ഇഖ്‌വാനി-ഖുതുബി ആരോപണങ്ങളും: തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ

നൂറുദ്ദീൻ സ്വലാഹി സമകാലിക രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ സ്ഥിരമായി ഉയർന്നുകേൾക്കുന്ന ഒരു വാദമുണ്ട്. ഇറാന്റെ നയങ്ങളെയോ അവർ മുസ്‌ലിം ലോകത്ത് വിതയ്ക്കുന്ന നാശങ്ങളെയോ കുറിച്ച് ആരെങ്കിലും വസ്തുതാപരമായ വിമർശനം ഉന്നയിച്ചാൽ, ഉടനെ അവർക്കുമേൽ 'സയണിസ്റ്റ് അനുകൂലി' അല്ലെങ്കിൽ 'അമേരിക്കൻ ഏജന്റ്' എന്ന മുദ്രകുത്തപ്പെടുന്നു.…

Muhammed Ameen

സലഫി ദഅ്‌വത്തിനെതിരെയുള്ള ശത്രുക്കളുടെ കടന്നുകയറ്റങ്ങളെ സൂക്ഷിക്കുക

ശൈഖ് മുഹമ്മദ് ബിൻ ഹാദി അൽ മദ്ഖലി കടുത്ത ശത്രുവായ, ശപിക്കപ്പെട്ട പിശാചും അവനെ പിൻപറ്റുന്ന മനുഷ്യരിലെ പിശാചുക്കളുമുണ്ട്. അവരെക്കുറിച്ച് അല്ലാഹുവിൻ്റെ വചനം ഇപ്രകാരം വ്യക്തമാക്കുന്നു: وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ…

Muhammed Ameen

പിഴപ്പിക്കുന്ന നേതാക്കളും വ്യാജ പണ്ഡിതന്മാരും

ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ നബി ﷺ പഠിപ്പിച്ചു: "എൻ്റെ സമുദായത്തിൻ്റെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് പിഴപ്പിക്കുന്ന നേതാക്കളെയാണ്." ഈ ഹദീസിന് കൃത്യമായ ചില വിശദീകരണങ്ങളുണ്ട്. വഴികേട് എന്നത് എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലെ ജീർണ്ണതകളോടാണ്. അഖീദയിൽ തിരിമറികൾ വരുത്തിയ…

Muhammed Ameen

സലഫി മൻഹജിനെ മുറുകെപ്പിടിക്കൽ

ശൈഖ് റബീഅ് ബിൻ ഹാദീ ഉമൈർ അൽ-മദ്ഖലി തീർച്ചയായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. നാം അവനെ സ്തുതിക്കുകയും, അവനോട് മാത്രം സഹായം തേടുകയും, അവനോട് പാപമോചനം പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ ദേഹങ്ങളുടെ തിന്മകളിൽ നിന്നും നമ്മുടെ ദുഷ്പ്രവൃത്തികളിൽ നിന്നും നാം അല്ലാഹുവിനോട്…

Muhammed Ameen

മൻഹജുൽ മുവാസനാത്ത്? ബിദ്അത്തുകാരെ വിമർശിക്കുമ്പോഴുള്ള ഇസ്ലാമിക നിലപാട്

ചോദ്യം: സന്മാർഗ്ഗത്തിലൂടെയുള്ള പ്രയാണത്തിൽ വീഴ്ചകൾ സംഭവിക്കാത്തവരായി നമ്മിലാരുമില്ല. അതിനാൽ ഒരാളുടെ നന്മകളും തിന്മകളും ഒരുമിച്ച് പറയേണ്ടത് അനിവാര്യമാണ്. അങ്ങനെയെങ്കിൽ, ഒരു വ്യക്തിയെ വിലയിരുത്തുമ്പോൾ അയാളുടെ നന്മകളും തിന്മകളും ഒരുമിച്ച് പറയുക എന്ന 'മൻഹജുൽ മുവാസനാത്ത്' (നന്മ-തിന്മകളെ തുലനം ചെയ്യുന്ന രീതി) അംഗീകരിക്കുന്നതിൽ…

Muhammed Ameen

ഇന്ന് ഇസ്ലാമിക സമൂഹത്തിലെ അപകടകാരികളായ കക്ഷികൾ

ചോദ്യം 1: താങ്കളുടെ വീക്ഷണത്തിൽ, ഇസ്ലാമിക സമൂഹത്തിൽ ഇന്ന് നിലവിലുള്ള കക്ഷികളിൽ വെച്ച് ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും അപകടകാരികളായ, സലഫി മൻഹജിൽ നിന്നും ഏറ്റവും വ്യതിചലിച്ച കക്ഷി ഏതാണ്? ഉത്തരം ശൈഖ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി: പ്രവാചകൻ ﷺ തൻ്റെ…

Muhammed Ameen

ബിദ്അത്തുകാർക്കുള്ള മറുപടിയും വിജ്ഞാനാന്വേഷണവും

ചോദ്യം: ആളുകൾ വിചാരിക്കുന്നത്, ബിദ്അത്തുകാർക്കും തന്നിഷ്ടക്കാർക്കും മറുപടി നൽകലും അവരെ ഖണ്ഡിക്കലും, ഒരു വിദ്യാർത്ഥി അല്ലാഹുവിലേക്കുള്ള തൻ്റെ പ്രയാണത്തിൽ തിരഞ്ഞെടുക്കുന്ന വിജ്ഞാനാന്വേഷണ വഴിക്ക് തടസ്സമാകുമെന്നും അതിനെ ഇല്ലാതാക്കുമെന്നുമാണ്. ഈ ധാരണ ശരിയാണോ? ഉത്തരം ശൈഖ് റബീഅ് ബിൻ ഹാദീ അൽ-മദ്ഖലി: ഇതൊരു…

Muhammed Ameen

ആഇശ (റ) യുടെ വിവാഹപ്രായം: വിമർശകരോടും വിമർശനത്തെ ഭയപ്പെടുന്നവരോടും

സഫീർ അൽ ഹികമി ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും വിമർശിക്കാൻ ചിലർ വല്ലാത്ത ധൃതി കാണിക്കാറുണ്ട്. ഒരു കാര്യം സമൂഹത്തിൽ അക്കാലത്ത് എങ്ങനെയായിരുന്നു എന്ന് പോലും ചിന്തിക്കാതെ, ഇസ്‌ലാമിന്റെ പേരിലാണെങ്കിൽ അതിനെ കാടടച്ചു വിമർശിക്കുക എന്ന ശൈലിയാണ് ഇക്കൂട്ടർക്കുള്ളത്. ഇത്തരം വിമർശനങ്ങൾ കേൾക്കുമ്പോൾ,…

Muhammed Ameen

ഖവാരിജുകളും ബുഗാത്തുകളും തമ്മിലുള്ള വ്യത്യാസം

ശരീഅത്ത് ചർച്ചകളിൽ, ഒറ്റനോട്ടത്തിൽ സമാനമെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ ഒരേപോലെയല്ലാത്ത ചില പദപ്രയോഗങ്ങളുണ്ട്. അതിൽ പെട്ടതാണ് ഖവാരിജ് (خوارج), ബുഗാത്ത് (بغات) എന്നീ പദങ്ങൾ. മുസ്‌ലിംകളുടെ ഇമാമിനെ (ഭരണാധികാരിയെ) അനുസരിക്കുന്നതിൽ നിന്ന് പുറത്തുപോകുക എന്ന കാര്യത്തിൽ ഇവ രണ്ടും സമാനമാണ്. അതുകൊണ്ട് തന്നെ…

Muhammed Ameen