ദഅ്‌വത്ത് പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല
ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം സമ്പൂർണ്ണ മനുഷ്യരാശിക്കും സന്മാർഗ്ഗവും സത്യമതവും നൽകിക്കൊണ്ട് അല്ലാഹു തന്റെ റസൂലിനെ നിയോഗിച്ചിരിക്കുന്നു. അവിടുന്ന് ﷺ കൊണ്ടുവന്ന ഈ രിസാലത്ത് അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്. മുഴുവൻ സൃഷ്ടികൾക്കും ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കുന്നതിനുള്ള മാർഗ്ഗദർശനമായിക്കൊണ്ടാണ് അല്ലാഹു…
സലഫിയ്യത്തും മുസ്‌ലിം ഐക്യദാർഢ്യവും
മുസ്‌ലിംകളുടെ കൂറും സഹോദര്യവും ഐക്യദാർഢ്യവും സ്വഹീഹായ അഖീദയുടെയും മൻഹജിന്റെയും മേൽ അടിസ്ഥാനമാക്കിയും പടുത്തുയർത്തിയുമാകണം; എങ്കിൽ മാത്രമേ ആ കൂറും ഐക്യദാർഢ്യവും വഴിതെറ്റിപ്പോകാതിരിക്കുകയുള്ളൂ. ഈമാനിന്റെ അടിസ്ഥാനത്തിലല്ലാതെ സഹോദര്യം സാധ്യമാകുകയില്ല. അല്ലാഹു പറയുന്നു: إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللهَ…
പണ്ഡിതൻ: വൈജ്ഞാനിക മൻഹജിനും രാഷ്ട്രീയ വ്യവഹാരങ്ങൾക്കും ഇടയിൽ
ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ ഒരു പണ്ഡിതൻ റബ്ബാനിയ്യായ വൈജ്ഞാനിക മൻഹജിൽ നിന്നും മാറി രാഷ്ട്രീയവും പ്രസ്ഥാനപരവുമായ കാര്യങ്ങളിൽ മുഴുകുന്നത് കേവലം സംസാരശൈലിയിലുള്ള ഒരു മാറ്റമല്ല; മറിച്ച്, മതപരമായ ഗ്രാഹ്യവും മാർഗ്ഗനിർദ്ദേശങ്ങളും പടുത്തുയർത്തപ്പെടുന്ന അടിസ്ഥാന കേന്ദ്രത്തിലുള്ള മാറ്റമാണത്. കാരണം, അടിസ്ഥാനപരമായി ഒരു പണ്ഡിതൻ…
അഖീദയിലെ സലഫീ മൻഹജും മുസ്‌ലിം ഐക്യത്തിൽ അതിന്റെ സ്വാധീനവും
ശൈഖ് സ്വാലിഹ് അസ്സുഹൈമി തീർച്ചയായും സർവ്വസ്തുതിയും അല്ലാഹുവിനാണ്. നാം അവനെ സ്തുതിക്കുകയും അവനോട് സഹായം തേടുകയും പാപമോചനം യാചിക്കുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. നമ്മുടെ സ്വന്തം തിന്മകളിൽ നിന്നും നമ്മുടെ മോശം കർമ്മങ്ങളിൽ നിന്നും നാം അല്ലാഹുവിനോട് കാവൽ തേടുന്നു.…
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മൻഹജിലെ അടിസ്ഥാന നിയമങ്ങൾ
സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാണ്. പ്രവാചകന്മാരിലും ദൂതന്മാരിലും വെച്ച് ഏറ്റവും ശ്രേഷ്ഠനായ നമ്മുടെ നബി മുഹമ്മദ് ﷺ യുടെയും അവിടുത്തെ കുടുംബാംഗങ്ങളുടെയും മുഴുവൻ സ്വഹാബികളുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. ഇത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മൻഹജിലെ ചില അടിസ്ഥാന നിയമങ്ങളാണ്.…
സലഫീ മൻഹജിന്റെ സവിശേഷതകൾ: അടിസ്ഥാനങ്ങൾ പഠിപ്പിക്കലും മുന്നറിയിപ്പ് നൽകലും
ഡോ. ഖാലിദ് ബിൻ ഖാസിം അർ-റദ്ദാദി സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാണ്. നമ്മുടെ നബി മുഹമ്മദ് ﷺ യുടെയും അവിടുത്തെ കുടുംബാംഗങ്ങളുടെയും മുഴുവൻ സ്വഹാബികളുടെയും, അന്ത്യനാൾ വരെ അവരെ സദ്‌വൃത്തരായി പിൻപറ്റിയവരുടെയും മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ... സലഫികൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്…
പ്രതിസന്ധിഘട്ടങ്ങളിലും ഗൗരവമേറിയ സംഭവവികാസങ്ങളിലും ത്വാലിബുൽ ഇൽമ് പാലിക്കേണ്ട ബാധ്യതകൾ
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അല്ലാഹുവിന്റെ അടിമയും ദൂതനുമായ മുഹമ്മദ് നബി ﷺ യുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വർഷിക്കുമാറാകട്ടെ. സത്യവിശ്വാസികളേ, സംഭവവികാസങ്ങളിൽ പെട്ടതാണ് മുസ്ലിം നാടുകളിൽ ഒന്നിനുപിറകെ ഒന്നായി…

