സംസ്കരണം

Purification – التزكية – സംസ്കരണം

മകനുള്ള ഹൃദയസ്പർശിയായ ഉപദേശം

ഇമാം അബുൽ ഫറജ് ഇബ്നുൽ ജൗസി മുഖവുര മണ്ണിനാൽ ആദിപിതാവിനെ സൃഷ്ടിക്കുകയും, മുതുകെല്ലുകളിൽ നിന്നും നെഞ്ചെല്ലുകളിൽ നിന്നും അദ്ദേഹത്തിന്റെ സന്തതികളെ പുറത്തുകൊണ്ടുവരികയും, കുടുംബബന്ധങ്ങളിലൂടെയും വംശപരമ്പരകളിലൂടെയും ഗോത്രങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അറിവും ശരിയായ ബോധവും നൽകി അവൻ എന്നെ…

Muhammed Ameen

പ്രവാചക മാതൃകയിലുള്ള സന്താനപരിപാലനം

ശൈഖ് അബ്ദുർറഹ്‌മാൻ ബിൻ ഫഹദ് അൽ വദ്ആൻ സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. അല്ലാഹുവിന്റെ ദാസനും ദൂതനുമായ നബി മുഹമ്മദ് (ﷺ) യുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്വഹാബികളുടെയും അവരെ സദ്‌വൃത്തരായി പിൻപറ്റിയവരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും വർഷിക്കുമാറാകട്ടെ. കുട്ടികളുടെ തർബിയ്യത്തിനെക്കുറിച്ചാണ് നാം…

Muhammed Ameen

സംഗീതവും ആലാപനങ്ങളും: ഇസ്‌ലാമിക വീക്ഷണത്തിൽ കേൾവികൾ മൂന്ന് തരം

ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ ഉസ്‌മാൻ സിന്ദി മതപരമായ സന്ദർഭങ്ങളിൽ പണ്ഡിതന്മാരുടെ സംസാരങ്ങളിൽ 'സമാഅ്' (കേൾവി) എന്ന് പ്രയോഗിച്ചാൽ, അതിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് ഈണത്തിൽ ആലപിക്കപ്പെടുന്ന കാവ്യങ്ങളും പാട്ടുകളും കേൾക്കുക എന്നതാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ ഈ 'കേൾവികളെ'…

Muhammed Ameen

വിവാഹം: സ്വാലിഹത്തായ ഭാര്യ – ഇഹലോകത്തെ ഏറ്റവും വലിയ സമ്പത്തും കുടുംബത്തിന്റെ സമാധാനവും

ശമ്മാസ് അൽ ഹികമി വിവാഹവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മര്യാദകളും നികാഹ്, മഹർ തുടങ്ങിയ കാര്യങ്ങളുമാണ് കഴിഞ്ഞ ഭാഗങ്ങളിൽ നാം ചർച്ച ചെയ്തത്. വിവാഹ ജീവിതം വിജയകരമാകണമെങ്കിൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ നെടുംതൂണായ, ഇസ്‌ലാം അങ്ങേയറ്റം…

Muhammed Ameen

വിവാഹം: നികാഹ്, മഹർ, വലീമ – ഇസ്‌ലാമിക കാഴ്ചപ്പാടും സമകാലിക പ്രവണതകളും

ശമ്മാസ് അൽ ഹികമി വിവാഹാലോചനകളുടെയും പെണ്ണുകാണലിന്റെയും ഇസ്‌ലാമിക മര്യാദകളെക്കുറിച്ചാണ് നാം ഒന്നാം ഭാഗത്തിൽ മനസ്സിലാക്കിയത്. വിവാഹത്തിന്റെ കാതലായ ഭാഗങ്ങളായ നികാഹ്, മഹർ (വിവാഹമൂല്യം), വലീമ (വിവാഹസദ്യ) എന്നിവയും, ഈ പുണ്യകർമ്മത്തിലേക്ക് ഇന്ന് നമ്മുടെ സമൂഹം കടത്തിക്കൂട്ടിയ നിരവധി നൂലാമാലകളെയും അനാചാരങ്ങളെയും കുറിച്ചുമാണ്…

Muhammed Ameen

വിവാഹം: മാതൃകാപരമായ രീതികളും ഒഴിവാക്കേണ്ട അനാചാരങ്ങളും

ശമ്മാസ് അൽ ഹികമി മനുഷ്യജീവിതത്തിൽ അല്ലാഹു നിശ്ചയിച്ച ഏറ്റവും അത്യത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് വിവാഹം. കേവലം ഒരു ഭൗതിക ഉടമ്പടി എന്നതിലുപരി, അല്ലാഹു ഇതിനെ 'മീസാഖൻ ഗലീളാ' (ബലിഷ്ഠമായ കരാർ) എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹുവിന്റെ വചനം കാണുക: وَمِنْ ءَايَـٰتِهِۦٓ أَنْ…

Muhammed Ameen

പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കാനുള്ള 10 കാരണങ്ങൾ

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി പ്രഗൽഭനായ താബിഈ പണ്ഡിതനാണ് മഹാനായ ഇബ്രാഹീം ഇബ്നു അദ്‌ഹം رَحِمَهُ اللَّهُ. അദ്ദേഹം ഒരിക്കൽ ഇറാഖിലെ ബസ്വറ പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോൾ, വലിയ പണ്ഡിതനായതുകൊണ്ടുതന്നെ അദ്ദേഹത്തിന് ചുറ്റും ആളുകൾ ഒരുമിച്ചുകൂടി. തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാൻ വേണ്ടിയായിരുന്നു അവർ വന്നത്.…

Muhammed Ameen

ഹൃദയ വിശുദ്ധിയുടെ 5 അടയാളങ്ങൾ

അബ്ദുൽ മാലിക് സലഫി ആദരണീയരായ സത്യവിശ്വാസികളേ, വിശ്വാസിനികളേ, അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾ പാലിച്ച് ജീവിതത്തിൽ ഉടനീളം തഖ്‌വ ഉള്ളവരായി ജീവിക്കുവാൻ നാം എല്ലാവരും ശ്രദ്ധിക്കണം എന്ന് ഞാൻ ആദ്യമായി ഓർമ്മപ്പെടുത്തുകയും വസ്വിയ്യത്ത് ചെയ്യുകയും ചെയ്യുന്നു. ഒരു മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു…

Muhammed Ameen

യഥാർത്ഥ ഇലക്ഷനും റിസൾട്ടും

സഫീർ അൽ ഹികമി പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, നമ്മുടെ രാജ്യം ഒരു തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാം ഓരോരുത്തരും പോളിംഗ് ബൂത്തുകളിൽ പോയി നമ്മുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യം നമുക്ക് അനുവദിച്ചു നൽകിയ അവകാശമാണത്. നാം…

Muhammed Ameen

പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

اَلْحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛ പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍…

Al Basweera