തസ്ബീഹിന്റെ മഹത്വം : ഖുർആനിലും ഹദീസിലും
മനുഷ്യശരീരത്തിൽ ഏറ്റവും എളുപ്പത്തിൽ ചലിപ്പിക്കാൻ കഴിയുന്ന അവയവമാണ് നാവ്. എന്നാൽ ഈ നാവിലൂടെ പുറത്തുവരുന്ന വാക്കുകൾക്ക് ഒരു മനുഷ്യനെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാൻ കരുത്തുണ്ട്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാല് വാക്കുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തസ്ബീഹ്. മനുഷ്യർ മാത്രമല്ല, മലക്കുകളും അമ്പിയാക്കളും…
മഹത്വപൂർണ്ണമായ നാല് ദിക്‌റുകൾ
‘അല്ലാഹുവിനെ സ്മരിക്കുക’ എന്നത് അത്യന്തം ശ്രേഷ്ഠമായ ഒരു ഇബാദത്താണ്. ഹൃദയത്തിന്റെ സാന്നിധ്യത്തോടെയും നാവിന്റെ ചലനത്തിലൂടെയും നിർവഹിക്കപ്പെടുന്ന ദിക്‌റിലൂടെയാണ് അല്ലാഹുവിനെ അനുസ്മരിക്കുന്നത്. അല്ലാഹു നാല് വചനങ്ങളെ പ്രത്യേകമായ ചില ശ്രേഷ്ഠതകളാലും മഹത്തായ വ്യതിരിക്തതകളാലും പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഈ ദൈവിക തെരഞ്ഞെടുപ്പ് തന്നെ, പ്രസ്തുത…

