ആഇശ (റ) യുടെ വിവാഹപ്രായം: വിമർശകരോടും വിമർശനത്തെ ഭയപ്പെടുന്നവരോടും
സഫീർ അൽ ഹികമി ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും വിമർശിക്കാൻ ചിലർ വല്ലാത്ത ധൃതി കാണിക്കാറുണ്ട്. ഒരു കാര്യം സമൂഹത്തിൽ അക്കാലത്ത് എങ്ങനെയായിരുന്നു എന്ന് പോലും ചിന്തിക്കാതെ, ഇസ്‌ലാമിന്റെ പേരിലാണെങ്കിൽ അതിനെ കാടടച്ചു വിമർശിക്കുക എന്ന ശൈലിയാണ് ഇക്കൂട്ടർക്കുള്ളത്. ഇത്തരം വിമർശനങ്ങൾ കേൾക്കുമ്പോൾ,…

