ഇസ്ലാമിക ചരിത്രം പഠിക്കുന്നതിലെ രീതിശാസ്ത്രം
I. സ്ഥിരീകരണത്തിൻ്റെ രീതിശാസ്ത്രവും സത്യം കണ്ടെത്തുന്നതിനുള്ള വഴികളും A. സനദ് (നിവേദക പരമ്പര) പഠനവിധേയമാക്കൽ ഭാഷാർത്ഥം: 'ഇസ്നാദ്' എന്നാൽ ആശ്രയിക്കപ്പെടുന്ന കാര്യം എന്നാണ് ഭാഷാർത്ഥം. ഹദീസിൻ്റെ മത്ൻ (വാചകം) അതിനെ ആശ്രയിച്ചു നിൽക്കുന്നതുകൊണ്ടാണ് ഇതിന് ആ പേര് ലഭിച്ചത്. മഹ്‌മൂദ് അത്വഹ്ഹാൻ:…
ഇസ്ലാമിക ചരിത്രത്തിൽ കൃത്രിമങ്ങൾ കടന്നുകൂടാനുള്ള കാരണങ്ങൾ | ഇസ്ലാമിക ചരിത്രത്തിലെ രചനാശാസ്ത്രം
I. നിവേദനങ്ങളിൽ കെട്ടുകഥകൾ ഉണ്ടാകാൻ നയിച്ച കാരണങ്ങൾ ഇസ്ലാമിക ചരിത്രത്തെ അവ്യക്തമാക്കാനുള്ള ആദ്യകാല ശ്രമങ്ങൾ, എല്ലാ ചരിത്ര നിവേദനങ്ങളെയും അതേപടി മുഖവിലക്കെടുത്ത് സ്വീകരിക്കുന്നതിൽ ആശങ്കയുണ്ടാക്കി. ഇത് നമ്മുടെ ആദ്യകാല ചരിത്രകാരന്മാരുടെ ചില നിവേദനങ്ങളെ അസത്യങ്ങൾ കലർന്നതിനാൽ തള്ളിക്കളയാൻ കാരണമായി. ഇതുകൊണ്ട് പ്രേരിതനായ…

