🌙
Today is
—
Safar
1448
AH
صَفَر ١٤٤٨ هـ
—
Kerala, India
Safar 1448 AH
—
Sun
Mon
Tue
Wed
Thu
Fri
Sat
—
—
🌙
പ്രധാന നോമ്പുകൾ
ഈ മാസത്തിലെ പ്രധാനപ്പെട്ട നോമ്പുകൾ
🌿
സുന്നത്ത് നോമ്പുകൾ
പൊതുവായി അനുഷ്ഠിക്കാവുന്ന സുന്നത്ത് നോമ്പുകൾ
അയ്യാമുൽ ബീദ്
തിങ്കൾ & വ്യാഴം
🎉
ഈദ്
—
—
🚫 ഈ ദിവസം നോമ്പ് പാടില്ല
⚠️
അയ്യാമുത്തശ്‌രീഖ്
11, 12, 13 ദുൽഹിജ്ജ
ഈദുൽ അദ്ഹായ്ക്ക് ശേഷമുള്ള ദിവസങ്ങൾ
🚫 ഈ ദിവസങ്ങളിൽ നോമ്പ് പാടില്ല
تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ
അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സൽകർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ.
Eid Greeting
اللَّهُمَّ أَهِلَّهُ عَلَيْنَا بِالْيُمْنِ وَالإِيمَانِ، وَالسَّلَامَةِ وَالإِسْلَامِ، رَبِّي وَرَبُّكَ اللَّهُ
അല്ലാഹുവേ! നീ ഞങ്ങളുടെ മേൽ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസം തുടക്കം കുറിക്കുന്നത്) അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്ലാമും കൊണ്ടാക്കേണമേ. എന്റെ റബ്ബും, നിന്റെ (ഈ ചന്ദ്രന്റെ) റബ്ബും അല്ലാഹു തന്നെയാണ്!
Reference: Jami' at-Tirmidhi 3451
NB :
മാസപ്പിറവി കാണുന്നതനുസരിച്ച് തീയതിയിൽ മാറ്റം ഉണ്ടാവാം.