ഇമാം ഇബ്നു മാജ – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ യസീദ് ബിൻ മാജ അൽ-ഖസ്‌വീനി رَحِمَهُ اللَّهُ വിന്റെ ജീവിതാരംഭം, വിജ്ഞാനാന്വേഷണ യാത്രകൾ, അദ്ദേഹത്തിന്റെ മഹത്തുക്കളായ ഗുരുക്കന്മാർ എന്നിവയെക്കുറിച്ചാണ്…
ഇമാം ഇബ്നു മാജ – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഈ ലോകത്ത് പ്രകാശം പരത്തിയ വിജ്ഞാന താരകങ്ങളിൽ പ്രധാനിയുമാണ് മഹാനായ ഇമാം ഇബ്നു മാജ رَحِمَهُ اللَّهُ. ഹദീസ് വിജ്ഞാന ശാഖയിൽ പണ്ഡിതന്മാർ അംഗീകരിച്ച…
ഇമാം നസാഈ – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദുറഹ്മാൻ അന്നസാഈ رَحِمَهُ اللَّهُ വിന്റെ ജീവിതാരംഭം, വിജ്ഞാനാന്വേഷണം, ഗുരുക്കന്മാരോടുള്ള അങ്ങേയറ്റത്തെ ആദരവ്, ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഔന്നത്യം എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ…
ഇമാം നസാഈ – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ സമാനതകളില്ലാത്ത പ്രതിഭയുമാണ് ഇമാം നസാഈ رَحِمَهُ اللَّهُ. മുൻഗാമികളായ പല പണ്ഡിതന്മാരെയും അപേക്ഷിച്ച് ഹദീസ് നിരൂപണത്തിലും നിവേദകരെ വിലയിരുത്തുന്നതിലും തന്റെ…
ഇമാം അബൂദാവൂദ് – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂദാവൂദ് അസ്സിജിസ്താനി رَحِمَهُ اللَّهُ വിന്റെ ജനനം, ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം, ഗുരുക്കന്മാർ, ശിഷ്യന്മാർ തുടങ്ങിയവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം മനസ്സിലാക്കിയത്.…
ഇമാം അബൂദാവൂദ് – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ ഇതിഹാസ തുല്യനായ വ്യക്തിത്വവുമാണ് ഇമാം അബൂദാവൂദ് رَحِمَهُ اللَّهُ. സുന്നത്തിനെ സംരക്ഷിക്കുകയും, ഹദീസുകളിലെ നിവേദക പരമ്പരകളും പാഠങ്ങളും (സനദും മത്‌നും)…
ഇമാം തിർമിദി
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, ഹദീസ് വിജ്ഞാന ശാഖയിലെ അതുല്യ പ്രതിഭയുമാണ് ഇമാം തിർമിദി رَحِمَهُ اللَّهُ. പ്രവാചക സുന്നത്തുകളെ സംരക്ഷിക്കുന്നതിലും, ഹദീസുകളിലെ ന്യൂനതകൾ കണ്ടെത്തുന്നതിലും, ഹദീസുകളുടെ ആധികാരികത നിർണ്ണയിക്കുന്നതിലും…
ഇമാം മുസ്‌ലിം
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി അല്ലാഹു തന്റെ നാമം ലോകത്ത് നിലനിർത്തുകയും അദ്ദേഹത്തിന്റെ വിജ്ഞാനത്തെ ലോകത്തിന് ഉപകാരപ്രദമാക്കുകയും ചെയ്ത മഹാനായ പണ്ഡിതനാണ് ഇമാം മുസ്‌ലിം رَحِمَهُ اللَّهُ. ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ അതികായനായ അദ്ദേഹം അൽ-ഹാഫിള് (മനഃപാഠമുള്ളവൻ),…
ഇമാം ബുഖാരി – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ-ബുഖാരി رَحِمَهُ اللَّهُ വിന്റെ വിജ്ഞാനാന്വേഷണം, ഗുരുക്കന്മാർ, ശിഷ്യസമ്പത്ത്, പണ്ഡിതന്മാരുടെ പ്രശംസകൾ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം…
ഇമാം ബുഖാരി – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി അല്ലാഹു തന്റെ നാമം ലോകത്ത് നിലനിർത്തുകയും, അദ്ദേഹത്തിന്റെ വിജ്ഞാനത്തിൽ വലിയ അനുഗ്രഹം ചൊരിയുകയും ചെയ്ത മഹാനായ പണ്ഡിതനാണ് ഇമാം ബുഖാരി رَحِمَهُ اللَّهُ. ഇസ്‌ലാമിക ലോകത്ത് പ്രകാശം പരത്തിയ അത്യുന്നത പണ്ഡിതനും,…

