ശൈഖ് സ്വാലിഹ് അൽ-ഉസൈമിയുടെ മുഖവുര
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ മതത്തെ പല പദവികളും സ്ഥാനങ്ങളുമാക്കുകയും, അതിനെക്കുറിച്ചുള്ള അറിവിന് അടിസ്ഥാനങ്ങളും സുപ്രധാന തത്വങ്ങളും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. സത്യമായും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, മുഹമ്മദ് നബി ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.…
ആമുഖം
الحمد لله الذي نفع برؤوس العلم جماعة المسلمين، وأوْرَثَهُم بِها نور الإيمان وبَرْدَ اليقين، وصلَّى الله وسلَّم على محمد عبده ورسوله خاتم النبيين، وعلى آله وصحبه أجمعين. أما بعد: بِسْمِ…
പ്രവാചകൻമാരുടെ നിയോഗവും ത്വാഗൂത്തിനെ വെടിയലും
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് - മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ അല്ലാഹു മുഴുവൻ ദൂതന്മാരെയും (റസൂലുകൾ) സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായി നിയോഗിച്ചിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ…
മൂന്നാമത്തെ അടിസ്ഥാനം – പ്രവാചകൻ മുഹമ്മദ് നബിയെ (ﷺ) അറിയൽ
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് - മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ മൂന്നാമത്തെ അടിസ്ഥാനം: നിങ്ങളുടെ പ്രവാചകൻ മുഹമ്മദ് നബിയെ (ﷺ) അറിയൽ. അദ്ദേഹം: ഹാശിമിൻ്റെ മകൻ അബ്ദുൽ മുത്ത്വലിബിൻ്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (ﷺ) ആകുന്നു. ഹാശിം…
മൂന്നാമത്തെ പദവി – ഇഹ്സാൻ
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് - മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ മൂന്നാമത്തെ പദവി: ഇഹ്സാൻ. അതിന് ഒരൊറ്റ സ്തംഭം (രുകുൻ) മാത്രമാണുള്ളത്. അതായത്: അല്ലാഹുവെ നീ കാണുന്നുവെന്നതുപോലെ അവനെ മാത്രം നീ ആരാധിക്കുക. ഇനി നീ അവനെ കാണുന്നില്ലെങ്കിലും…
സദസ്സ് 4: നിയ്യത്തിന്റെ നിബന്ധനകളും രണ്ടാമത്തെ അടിസ്ഥാന നിയമവും
ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. സഹോദരന്മാരേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. നമ്മെ എല്ലാവരെയും…
ഇമാം ഇബ്നു റജബ് – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി കഴിഞ്ഞ ഭാഗത്തിൽ നാം ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം ഇബ്നു റജബ് അൽഹൻബലി رَحِمَهُ اللَّهُ വിന്റെ ജനനം, വിജ്ഞാനാന്വേഷണം, അദ്ദേഹത്തിന്റെ പ്രഗത്ഭരായ ഗുരുക്കന്മാർ എന്നിവയെക്കുറിച്ചാണ് മനസ്സിലാക്കിയത്. ഈ ഭാഗത്തിൽ…
ഇമാം ഇബ്നു റജബ് – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും ഹദീസ് വിജ്ഞാന ശാഖയിലും ഹൻബലി കർമ്മശാസ്ത്രത്തിലും സമാനതകളില്ലാത്ത സംഭാവനകൾ അർപ്പിച്ച മഹാപണ്ഡിതനുമാണ് ഇമാം ഇബ്നു റജബ് അൽഹൻബലി رَحِمَهُ اللَّهُ. അദ്ദേഹത്തിന്റെ ജീവിതാരംഭം, വിജ്ഞാനാന്വേഷണം,…
ഇമാം അദ്ദാറഖുത്നി
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഹദീസ് വിജ്ഞാന ശാഖയിലെ ഏറ്റവും പ്രതിഭാശാലിയായ പണ്ഡിതനും ഹദീസുകളിലെ സൂക്ഷ്മമായ ന്യൂനതകൾ കണ്ടെത്തുന്നതിൽ സമാനതകളില്ലാത്ത വ്യക്തിത്വവുമായ അബുൽ ഹസൻ അദ്ദാറഖുത്നി رَحِمَهُ اللَّهُ വിന്റെ ജീവിതമാണ് നാം ഇവിടെ മനസ്സിലാക്കുന്നത്. ഹദീസ്…
ഇമാം അത്വബറാനി
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഹദീസ് വിജ്ഞാന ശാഖയിലെ ലോകപ്രശസ്തനായ പണ്ഡിതനും മുഅ്ജമുകളുടെ രചയിതാവുമായ അബുൽ ഖാസിം അത്തബറാനി رَحِمَهُ اللَّهُ വിന്റെ ജീവിതമാണ് നാം ഇവിടെ മനസ്സിലാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായിരുന്ന…

