ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കാന്‍
ഹജ്ജും ഉംറയും നി൪വ്വഹിക്കുന്നതിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമാണുള്ളത്. وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)ഹജ്ജും ഉംറയും നി൪വ്വഹിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക്…

