ഹംസ (رَضِيَ اللَّهُ عَنْهُ)യുടെ വധം: ചരിത്രത്തിലെ നുണയും പ്രമാണങ്ങളിലെ സത്യവും
സമൂഹത്തിൽ വളരെ വ്യാപകമായി പ്രചരിക്കപ്പെട്ടതും, ഒരുപക്ഷേ നമ്മളിൽ ഭൂരിഭാഗം ആളുകളും ശരിയാണെന്ന് വിശ്വസിക്കുന്നതുമായ ഒരു വലിയ കള്ളക്കഥയാണ് പ്രവാചകന്റെ ﷺ പിതൃവ്യനായ ഹംസത്തുബ്നു അബ്ദുൽ മുത്തലിബിന്റെ (رَضِيَ اللَّهُ عَنْهُ) വധവുമായി ബന്ധപ്പെട്ടുള്ളത്. ഉഹ്ദ് യുദ്ധത്തിൽ മഹാനായ ഹംസ(رَضِيَ اللَّهُ عَنْهُ)യെ…
കുട്ടികളുടെ മരണം : രക്ഷിതാക്കളോട്
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ് തന്റെ കുഞ്ഞു മകന്റെയോ മകളുടെയോ മരണം കാണുക എന്നത്. കുഞ്ഞു മക്കളുടെ മരണം ഇന്ന് ദിനംപ്രതി വാർത്തയാണ്. ഒരു കുഞ്ഞിന്റെ മരണത്തെയും അതുമൂലമുണ്ടാകുന്ന നഷ്ടത്തെയും അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. പല മാതാപിതാക്കളും…
ഇസ്ലാമിക കലണ്ടർ
സ്മാമിൽ വർഷങ്ങളും മാസങ്ങളും കണക്കാക്കുന്നത് ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ്. هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ…
മുഹറം പവിത്രമാസം
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ…
അല്ലാഹു ‘എന്റെ അടിമകൾ’ എന്ന് വിളിച്ചു ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ
വിശുദ്ധ ഖുർആനിൽ പലസ്ഥലങ്ങളിലും ‘എന്റെ അടിമകൾ’ എന്ന് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു സംസാരിച്ചതായി കാണാൻ കഴിയും. ഇവിടെയൊക്കെ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അതൊക്കെ സുപ്രധാനവും നാം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണെന്നും കാണാൻ കഴിയും. അതിനെ കുറിച്ചാണ് താഴെ സൂചിപ്പിക്കുന്നത്. ഒന്ന്: അല്ലാഹു…
ആരാണ് ശിയാക്കള്‍?
മുസ്‌ലിം സമുദായത്തിന് ഏറെ അപകടങ്ങള്‍ വരുത്തിവച്ച് വ്യതിചലിച്ചുപോയ കക്ഷികളാണ് ശിയാക്കള്‍. ഹിജ്‌റ 61ല്‍ ഹുസൈന്‍ رضي الله عنه കര്‍ബലയില്‍വച്ച് വധിക്കപ്പെട്ടതോടെ സംഘടിത രൂപംപൂണ്ട ഈ വിഭാഗത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ മുഖംമൂടി ധരിച്ച ജൂതനായിരുന്ന അബ്ദുല്ലാഹിബിനു സബഇലേക്കാണ് എന്നത് ചരിത്ര…
ശിയാക്കള്‍ : ഒരു സമഗ്ര പഠനം
ആരാണ് ശിയാക്കള്‍? വിവിധ പേരുകളുള്ള ഒരു കക്ഷിയാണ് ശിയാക്കള്‍. ആ പേരുകളും അങ്ങനെ പേരുവരാനുള്ള കാരണങ്ങളും കാണുക: റാഫിദ്വഃ അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه എന്നിവരുടെ ഖിലാഫത്തിനെ (നബി ﷺ…
രോഗവും മരുന്നും
ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ رحمه الله യുടെ വിശ്വപ്രസിദ്ധമായ الداء والدواء (അദ്ദാഉ വദ്ദവാഅ്) എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം നേർപഥം വാരിക പ്രസിദ്ധീകരിച്ചത്
രോഗവും ചികിൽസയും : ഇസ്ലാമിന്റെ സമീപനം
രോഗം എന്നത് അല്ലാഹുവിന്‍റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാല്‍ രോഗശമനം നൽകുന്നതും അല്ലാഹുവാണ്. ഇബ്റാഹീം നബി عليه السلام യുടെ ഒരു പ്രസ്താവന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഉദ്ദരിക്കുന്നു: وَإِذَا مَرِضْتُ فَهُوَ يَشْفِينِ എനിക്ക് രോഗം…
ശൈഖ് നാസിറുസ്സഅദി رحمه الله : ജീവിതവും സന്ദേശവും
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളും സമൂഹത്തെ മുന്നില്‍ നിന്ന് സത്യത്തിലേക്ക് നയിക്കുന്നവരുമാണ്. മതവിജ്ഞാനത്തിന്റെ നാനാഭാഗങ്ങളിലും തങ്ങളുടെ കഴിവനുസരിച്ചുള്ള കൈകാര്യകര്‍തൃത്വമാണ് അവരെ ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. ഓരോ കാലഘട്ടത്തിലെ പണ്ഡിതന്മാരും അവരുടെ മുമ്പേ നടന്നവരില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് തന്നെയാണ് ഈ ഉത്തരവാദിത്തം നിറവേറ്റിയിട്ടുള്ളത്. അവരില്‍ പ്രധാനിയും…

