Al Basweera

61 Articles

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ رَضِيَ اللَّهُ عَنْهَا യുടെ അന്ത്യനിമിഷങ്ങളും ഇബ്‌നു അബ്ബാസിന്റെ സന്ദര്‍ശനവും: പാഠങ്ങളും ചിന്തകളും

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ പ്രവാചകപത്നിമാരിൽ അഗ്രഗണ്യയും പണ്ഡിതയുമായിരുന്ന ഉമ്മുൽ മുഅ്മിനീൻ ആഇശ (رَضِيَ اللَّهُ عَنْهَا) യുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ ചരിത്രത്തിൽ ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുനൽകിയ ആ മഹതി, മരണത്തെ മുഖാമുഖം കണ്ടപ്പോൾ…

Al Basweera

ഹദീസ് ലോകത്തെ അമീറുൽ മുഅ്മിനീൻ: ഇമാം ബുഖാരി

മുസ്‌ലിം ഉമ്മത്തിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായ ഒന്നാണ് പ്രവാചകചര്യയെ (സുന്നത്തിനെ) സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പണ്ഡിതന്മാർ. അവരിൽ അഗ്രഗണ്യനും, ഹദീസ് പണ്ഡിതന്മാരുടെ നേതാവുമായ അമീറുൽ മുഅ്മിനീൻ ഫിൽ-ഹദീസ്, ഇമാം ബുഖാരിയുടെ (رَحِمَهُ اللَّهُ) ജീവിതം ഓരോ വിശ്വാസിക്കും പാഠപുസ്തകമാണ്. അബൂ…

Al Basweera

മഹ്ർ : വരന്റെ പണം നിർബന്ധമാണോ ?സഹായം സ്വീകരിക്കാമോ ?

ചോദ്യം: മഹർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹർ ചെക്കന്‍റെ സ്വന്തം ക്യാഷ് കൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമമുണ്ടോ?. ഉത്തരം: الْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ، وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛ വിവാഹത്തിന്‍റെ…

Al Basweera

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടത് ആര് ? ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ളയാള്‍ ആണെങ്കില്‍ എന്ത് ചെയ്യും ?

മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടതാര്: ഈ വിഷയസംബന്ധമായി കര്‍മശാസ്ത്രപരമായ ഒരു വിശകലനമാണ് ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ എനിക്കും, അത് യഥാവിധം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. മറ്റു നമസ്കാരങ്ങളെപ്പോലെ ജനാസ നമസ്കാരത്തിനും ഇമാമത്ത് നില്‍ക്കാനുള്ള അവകാശം അതത് പ്രദേശത്തെ…

Al Basweera

പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

اَلْحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛ പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍…

Al Basweera

ഹദീസ് പഠനം: കൊട്ടുവായിടുമ്പോഴുള്ള മര്യാദകളും മറ്റൊരാളുടെ തല വൃത്തിയാക്കിക്കൊടുക്കുന്നതിലെ വിധിയും

ഇസ്‌ലാമിക മര്യാദകളെക്കുറിച്ചുള്ള (അദബുകൾ) പഠനത്തിൽ രണ്ട് അധ്യായങ്ങളിലേക്കാണ് കടക്കുന്നത്. ഒന്ന് കൊട്ടുവായിടുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, രണ്ട് ഒരാൾ മറ്റൊരാളുടെ തല വൃത്തിയാക്കി (പേൻ നോക്കി) കൊടുക്കുന്നതിനെക്കുറിച്ചും. ​(باب إِذَا تَثَاءَبَ فَلْيَضَعْ يَدَهُ عَلَى فِيهِ) അധ്യായം 1: കൊട്ടുവായിടുമ്പോൾ കൈകൊണ്ട്…

Al Basweera

ഒരു മുസ്‌ലിം വ്യാപാരിയുടെ നാല് അടിസ്ഥാന ശിലകൾ

ഇമാം അഹ്മദ് رحمه الله തൻ്റെ 'മുസ്നദിൽ' അബ്ദുല്ലാഹി ബ്നു അംറ് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം, റസൂലുല്ലാഹി ﷺ പറഞ്ഞു: ((أَرْبَعٌ إِذَا كُنَّ فِيكَ فَلاَ عَلَيْكَ مَا فَاتَكَ مِنَ الدُّنْيَا…

Al Basweera

ഹദീസ് പഠനം: ഒരാൾ കടന്നുവരുമ്പോൾ മറ്റുള്ളവർ എഴുന്നേൽക്കുന്നതിലെ വിധി

ഇസ്‌ലാമിക മര്യാദകളെക്കുറിച്ചുള്ള (അദബുകൾ) ചർച്ചയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒരാൾ കടന്നുവരുമ്പോൾ മറ്റുള്ളവർ എഴുന്നേൽക്കാമോ എന്നത്. ഇമാം ബുഖാരി (رَحِمَهُ اللَّهُ) തന്റെ അൽ-അദബുൽ മുഫ്റദ് എന്ന ഗ്രന്ഥത്തിൽ “ഒരാൾ തന്റെ സഹോദരന് വേണ്ടി എഴുന്നേൽക്കുന്ന അധ്യായം” (باب قيام الرجل…

Al Basweera

ഇമാം തിർമിദി: സുന്നത്തിന്റെ കാവലാളും ഹദീസ് വിജ്ഞാനീയത്തിലെ നക്ഷത്രവും

​ഇസ്ലാമിക ചരിത്രത്തിലെ, വിശിഷ്യാ ഹദീസ് ക്രോഡീകരണ ചരിത്രത്തിലെ 'സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഹിജ്റ മൂന്നാം നൂറ്റാണ്ടാണ്. പ്രവാചകചര്യയെ വരുംതലമുറകൾക്കായി സംരക്ഷിക്കാൻ അല്ലാഹു ﷻ നിയോഗിച്ച അനേകം മഹാരഥന്മാരായ പണ്ഡിതന്മാർ ജീവിച്ചതും കർമ്മനിരതരായതും ഈ കാലഘട്ടത്തിലായിരുന്നു. ഇമാം അഹ്മദ്, ഇബ്നുൽ മദീനി, ഇസ്ഹാഖ്…

Al Basweera

​സ്വാദിഖ്പൂർ കുടുംബത്തിന്റെ ത്യാഗം: “വഹാബി” വേട്ടയുടെ ക്രൂരമുഖം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ, പ്രത്യേകിച്ച് ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ മായ്ച്ചുളയാക്കാനാവാത്ത, എന്നാൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ഒരധ്യായമാണ് പട്നയിലെ സ്വാദിഖ്പൂർ കുടുംബത്തിന്റെ ജീവിതം. ഇത് കേവലം ഒരു കുടുംബത്തിന്റെ കഥയല്ല; മറിച്ച്, തൗഹീദെന്ന ആദർശത്തിന് വേണ്ടി സർവ്വതും ത്യജിക്കാൻ തയ്യാറായ, ബ്രിട്ടീഷ്…

Al Basweera