തസ്ബീഹിന്റെ മഹത്വം : ഖുർആനിലും ഹദീസിലും
മനുഷ്യശരീരത്തിൽ ഏറ്റവും എളുപ്പത്തിൽ ചലിപ്പിക്കാൻ കഴിയുന്ന അവയവമാണ് നാവ്. എന്നാൽ ഈ നാവിലൂടെ പുറത്തുവരുന്ന വാക്കുകൾക്ക് ഒരു മനുഷ്യനെ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാൻ കരുത്തുണ്ട്. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാല് വാക്കുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തസ്ബീഹ്. മനുഷ്യർ മാത്രമല്ല, മലക്കുകളും അമ്പിയാക്കളും…
മഹത്വപൂർണ്ണമായ നാല് ദിക്‌റുകൾ
‘അല്ലാഹുവിനെ സ്മരിക്കുക’ എന്നത് അത്യന്തം ശ്രേഷ്ഠമായ ഒരു ഇബാദത്താണ്. ഹൃദയത്തിന്റെ സാന്നിധ്യത്തോടെയും നാവിന്റെ ചലനത്തിലൂടെയും നിർവഹിക്കപ്പെടുന്ന ദിക്‌റിലൂടെയാണ് അല്ലാഹുവിനെ അനുസ്മരിക്കുന്നത്. അല്ലാഹു നാല് വചനങ്ങളെ പ്രത്യേകമായ ചില ശ്രേഷ്ഠതകളാലും മഹത്തായ വ്യതിരിക്തതകളാലും പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഈ ദൈവിക തെരഞ്ഞെടുപ്പ് തന്നെ, പ്രസ്തുത…
ഇമാം മുസ്‌ലിം: ഹദീസ് വിജ്ഞാനീയത്തിലെ ഇതിഹാസ പർവ്വം
ഇസ്‌ലാമിക ചരിത്രത്തിലെ മൂന്നാം നൂറ്റാണ്ട് വിജ്ഞാനത്തിന്റെ വസന്തകാലമായിരുന്നു. പ്രവാചക വചനങ്ങളുടെ ക്രോഡീകരണവും അവയുടെ വേർതിരിക്കലും നടന്ന ആ സുവർണ്ണ കാലഘട്ടത്തിലാണ് ഇമാം മുസ്‌ലിം ഇബ്നുൽ ഹജ്ജാജ് رَحِمَهُ اللَّهُ എന്ന വിജ്ഞാന ലോകത്തെ സൂര്യതേജസ്സ് ഉദയം ചെയ്യുന്നത്. 'സഹീഹുൽ ബുഖാരി' കഴിഞ്ഞാൽ…
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ رَضِيَ اللَّهُ عَنْهَا യുടെ അന്ത്യനിമിഷങ്ങളും ഇബ്‌നു അബ്ബാസിന്റെ സന്ദര്‍ശനവും: പാഠങ്ങളും ചിന്തകളും
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ പ്രവാചകപത്നിമാരിൽ അഗ്രഗണ്യയും പണ്ഡിതയുമായിരുന്ന ഉമ്മുൽ മുഅ്മിനീൻ ആഇശ (رَضِيَ اللَّهُ عَنْهَا) യുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ ചരിത്രത്തിൽ ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുനൽകിയ ആ മഹതി, മരണത്തെ മുഖാമുഖം കണ്ടപ്പോൾ…
ഹദീസ് ലോകത്തെ അമീറുൽ മുഅ്മിനീൻ: ഇമാം ബുഖാരി
മുസ്‌ലിം ഉമ്മത്തിന് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായ ഒന്നാണ് പ്രവാചകചര്യയെ (സുന്നത്തിനെ) സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പണ്ഡിതന്മാർ. അവരിൽ അഗ്രഗണ്യനും, ഹദീസ് പണ്ഡിതന്മാരുടെ നേതാവുമായ അമീറുൽ മുഅ്മിനീൻ ഫിൽ-ഹദീസ്, ഇമാം ബുഖാരിയുടെ (رَحِمَهُ اللَّهُ) ജീവിതം ഓരോ വിശ്വാസിക്കും പാഠപുസ്തകമാണ്. അബൂ…
മഹ്ർ : വരന്റെ പണം നിർബന്ധമാണോ ?സഹായം സ്വീകരിക്കാമോ ?
ചോദ്യം: മഹർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹർ ചെക്കന്‍റെ സ്വന്തം ക്യാഷ് കൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമമുണ്ടോ?. ഉത്തരം: الْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ، وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛ വിവാഹത്തിന്‍റെ…
മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടത് ആര് ? ഇമാം ശിര്‍ക്കന്‍ വിശ്വാസമുള്ളയാള്‍ ആണെങ്കില്‍ എന്ത് ചെയ്യും ?
മയ്യിത്ത് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കേണ്ടതാര്: ഈ വിഷയസംബന്ധമായി കര്‍മശാസ്ത്രപരമായ ഒരു വിശകലനമാണ് ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ എനിക്കും, അത് യഥാവിധം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. മറ്റു നമസ്കാരങ്ങളെപ്പോലെ ജനാസ നമസ്കാരത്തിനും ഇമാമത്ത് നില്‍ക്കാനുള്ള അവകാശം അതത് പ്രദേശത്തെ…
പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !
اَلْحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ؛ പലിശ മഹാപാപങ്ങളിൽ ഒന്നാണ് എന്ന് ഏവർക്കുമറിയാം. എന്നാൽ അതിൻ്റെ ഗൗരവം എന്തുകൊണ്ടോ പലപ്പോഴും പലരും മനസ്സിലാക്കാതെ പോകുന്നു. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍…
ഹദീസ് പഠനം: കൊട്ടുവായിടുമ്പോഴുള്ള മര്യാദകളും മറ്റൊരാളുടെ തല വൃത്തിയാക്കിക്കൊടുക്കുന്നതിലെ വിധിയും
ഇസ്‌ലാമിക മര്യാദകളെക്കുറിച്ചുള്ള (അദബുകൾ) പഠനത്തിൽ രണ്ട് അധ്യായങ്ങളിലേക്കാണ് കടക്കുന്നത്. ഒന്ന് കൊട്ടുവായിടുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, രണ്ട് ഒരാൾ മറ്റൊരാളുടെ തല വൃത്തിയാക്കി (പേൻ നോക്കി) കൊടുക്കുന്നതിനെക്കുറിച്ചും. (باب إِذَا تَثَاءَبَ فَلْيَضَعْ يَدَهُ عَلَى فِيهِ) അധ്യായം 1: കൊട്ടുവായിടുമ്പോൾ കൈകൊണ്ട്…
ഒരു മുസ്‌ലിം വ്യാപാരിയുടെ നാല് അടിസ്ഥാന ശിലകൾ
ഇമാം അഹ്മദ് رحمه الله തൻ്റെ 'മുസ്നദിൽ' അബ്ദുല്ലാഹി ബ്നു അംറ് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം, റസൂലുല്ലാഹി ﷺ പറഞ്ഞു: ((أَرْبَعٌ إِذَا كُنَّ فِيكَ فَلاَ عَلَيْكَ مَا فَاتَكَ مِنَ الدُّنْيَا…



