അബ്ലസ്തീൻ യുദ്ധം: രക്തത്തിന്റെ ഉദ്യാനം
അനാത്തൊലിയയുടെ ഹൃദയഭാഗത്തുള്ള അൽ-ബുസ്താൻ മരുഭൂമിയിലേറ്റ കനത്ത പരാജയത്തിന് പ്രതികാരം ചെയ്യാൻ മംഗോളിയർ ഇറാഖിൽ നിന്ന് തിരിച്ചുവരാൻ സാധ്യതയുള്ളതിനാൽ, സൽജൂഖുകളുടെ തലസ്ഥാനത്ത് താൻ തുടരുന്നത് തനിക്കും ശാമിലെ നാടുകൾക്കും അപകടകരമായേക്കാമെന്ന് സുൽത്താൻ ബൈബർസ് മനസ്സിലാക്കി. കൂടാതെ, സൈന്യത്തിന്റെ കടുത്ത ക്ഷീണവും (കാലിത്തീറ്റയുടെയും ഭക്ഷണസാധനങ്ങളുടെയും)…
നഹ്‌റ് ത്വലാസ് യുദ്ധം: ചരിത്രത്തിന്റെയും ലോക നാഗരികതയുടെയും ഗതി മാറ്റിയ വിസ്മരിക്കപ്പെട്ട പോരാട്ടം
ഒടുവിൽ ഖാർലൂഖ് ഗോത്രങ്ങൾ മുസ്‌ലിംകളോടൊപ്പം യുദ്ധത്തിൽ പങ്കുചേർന്നു. യുദ്ധരംഗത്തേക്കുള്ള അവരുടെ പ്രവേശനം നിർണ്ണായകമായിരുന്നു. ചൈനീസ് സൈന്യം അതിദാരുണമായി പരാജയപ്പെടുകയും ഛിന്നഭിന്നമാവുകയും ചെയ്തു. വളരെ കുറച്ചുപേർക്ക് മാത്രമേ അതിൽ നിന്ന് രക്ഷപ്പെടാനായുള്ളൂ. ഇരുപതിനായിരത്തിലധികം ചൈനീസ് സൈനികർ തടവുകാരാക്കപ്പെട്ടു. അവരെ ബഗ്ദാദ്, സമർഖന്ദ്, ബുഖാറ…
ഐൻ ജാലൂത്ത്: ചരിത്രം തിരുത്തിയ മഹാപോരാട്ടം
ഭൂലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു യുദ്ധത്തെക്കുറിച്ചും, ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു മഹാപോരാട്ടത്തെക്കുറിച്ചുമാണ് നാം ചർച്ച ചെയ്യുന്നത്. കടുത്ത പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം സത്യവിശ്വാസികൾക്ക് അല്ലാഹു നൽകിയ വലിയൊരു വിജയമായിരുന്നു അത്. ബഗ്ദാദിന്റെ പതനത്തിനും മുസ്‌ലിം ലോകത്തെ താത്താരികൾ…
ശക്തിയെ വിവേകം കൊണ്ട് നയിക്കുന്നില്ലെങ്കിൽ, അത് അതിന്റെ ഉടമകളെ നശിപ്പിക്കും – ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ
ഈ കാലഘട്ടത്തിൽ യുദ്ധങ്ങളുടെ നാശനഷ്ടങ്ങൾ വളരെ വിശാലവും അതികഠിനവുമായി മാറിയിരിക്കുന്നു. നാശനഷ്ടങ്ങൾ യുദ്ധക്കളങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; മറിച്ച് അത് ജനങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും രാജ്യങ്ങളുടെ സ്ഥിരതയെയും ഭാവിയെയും ബാധിക്കുന്ന തരത്തിലേക്ക് കടന്നിരിക്കുന്നു. അതിനാൽ വലിയ തീരുമാനങ്ങളെടുക്കുമ്പോഴുള്ള എടുത്തുചാട്ടം വളരെ അപകടകരമാണ്. സാവകാശം…
ദീനിനോടുള്ള അഭിമാനത്തിൽ സ്വന്തം താല്പര്യങ്ങൾ കൂട്ടിക്കലരുമ്പോൾ – ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ
ഒരാൾ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നതും (സത്യത്തെ സഹായിക്കുന്നതും), സ്വന്തം നഫ്സിനോ കക്ഷിക്കോ വേണ്ടി നിലകൊള്ളുന്നതും തമ്മിലുള്ള വ്യത്യാസം അവരുടെ ലക്ഷ്യങ്ങളിലും മാർഗ്ഗങ്ങളിലും നിലപാടുകളിലും അനന്തരഫലങ്ങളിലുമാണ് പ്രകടമാകുന്നത്; അവരുടെ വാക്കുകളും മുദ്രാവാക്യങ്ങളും കാഴ്ചയിൽ ഒരുപോലെയാണെങ്കിലും ശരി. അവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളിൽ ചിലത്…
സത്യത്തിന്റെ ആളുകൾ മൗനം ദീക്ഷിക്കുമ്പോൾ – ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ
സത്യത്തിന്റെ ആളുകൾ സത്യം വ്യക്തമാക്കാതെ മൗനം ദീക്ഷിച്ചാൽ, അസത്യത്തിന്റെ ആളുകൾ തങ്ങളാണ് സത്യത്തിലെന്ന് തെറ്റിദ്ധരിക്കും. സത്യം വ്യക്തമാക്കാനും അതിലേക്ക് ക്ഷണിക്കാനും, അതുപോലെ അസത്യം തുറന്നുകാണിക്കാനും അതിനെതിരെ മുന്നറിയിപ്പ് നൽകാനും ഓരോ കാലഘട്ടത്തിലും ആളുകളെ നിശ്ചയിച്ചു എന്നത് അല്ലാഹു ﷻ തന്റെ അടിമകൾക്ക്…
ദേഹേച്ഛകളെ പിൻപറ്റുക എന്നത് ദീനിലെ ഏറ്റവും വലിയ വിപത്താണ് – ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ
ദിവ്യബോധനത്തിൽ നിന്ന് പിന്തിരിഞ്ഞതിന് ശേഷം, ദേഹേച്ഛകളെ പിൻപറ്റുന്നതിനേക്കാൾ വലിയൊരു വിപത്ത് ഒരു അടിമക്കും പരീക്ഷണമായി നൽകപ്പെട്ടിട്ടില്ല. കാരണം, ദേഹേച്ഛകൾ ഹൃദയത്തിൽ സ്ഥാനം പിടിച്ചാൽ അത് അവന്റെ ഉൾക്കാഴ്ചയെ അന്ധമാക്കുകയും, സത്യത്തിന്റെ തുലാസിനെ അവനിൽ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ തന്റെ താല്പര്യങ്ങളോട് യോജിക്കുന്ന…
സദസ്സ് 4: നിയ്യത്തിന്റെ നിബന്ധനകളും രണ്ടാമത്തെ അടിസ്ഥാന നിയമവും
ശൈഖ് അബൂ ഉമർ മുഹമ്മദ് മഹ്മൂദ് ത്വഖാത്വിഖ് സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. സഹോദരന്മാരേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. നമ്മെ എല്ലാവരെയും…
നബി ﷺ മുന്നറിയിപ്പ് നൽകിയ ഫിത്‌നകളുടെ വിവരണം
ശൈഖ് ഷാ വലിയുല്ലാഹ് അദ്ദഹ്‌ലവി ഷാ വലിയുല്ലാഹ് അദ്ദഹ്‌ലവി رَحِمَهُ اللَّهُ രചിച്ച വിഖ്യാത ഗ്രന്ഥമാണ് 'ഇസാലത്തുൽ ഖഫാഅ് അൻ ഖിലാഫതിൽ ഖുലഫാഅ്' (إزالة الخفاء عن خلافة الخلفاء). സച്ചരിതരായ ഖലീഫമാരുടെ ഖിലാഫത്തുമായി ബന്ധപ്പെട്ട അനിഷേധ്യമായ യാഥാർത്ഥ്യങ്ങളെ പ്രമാണബദ്ധമായി സമർത്ഥിക്കുന്ന…
ആശയക്കുഴപ്പങ്ങൾ ഉടലെടുക്കുമ്പോഴുള്ള ശർഇയായ അടിസ്ഥാനങ്ങൾ
ശൈഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദാസനും, ദൂതനും, അവൻ്റെ ഉത്തമ സൃഷ്ടിയും, പ്രിയമിത്രവുമാണെന്നും…

