Muhammed Ameen

190 Articles

ഏഴാം നിയമം: തക്ലീഫ് ആരാധനകൾ നിർബന്ധമാകുന്നതിനുള്ള നിബന്ധനയാകുന്നു, എന്നാൽ തംയീസെത്തുക എന്നത് ആരാധന സ്വീകാര്യമാകുന്നതിനുള്ള നിബന്ധനയാണ്

التَّكْلِيْفُ وَهُوَ الْبُلُوْغُ وَالْعَقْلُ شَرْطٌ لِوُجُوْبِ الْعِبَادَاتِ , وَالتَّمْيِيْزُ شَرْطٌ لِصِحَّتِهَا إِلاَّ الْحَجَّ وَالْعُمْرَةَ فَيَصِحَّانِ مِمَّنْ لَمْ يُمَيِّزْ , وَيُشْتَرَطُ مَعَ ذَلِكَ الرُّشْدُ لِلتَّصَرُّفَاتِ , وَالْمِلْكُ لِلتَّبَرُّعَاتِ തക്ലീഫ് - അതായത്…

Muhammed Ameen

ആറാം നിയമം: ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ് എന്നതാണ്

الأَصْلُ فِي الْعِبَادَةِ الْحَظْرُ فَلاَ يُشْرَعُ مِنْهَا إِلاَّ مَا شَرَعَهُ اللهُ وَرَسُوْلُهُ, وَاْلأَصْلُ فِي الْعَادَاتِ اْلإِبَاحَةُ فَلاَ يَحْرُمُ مِنْهَا إِلاَّ مَا حَرَّمَهُ اللهُ وَرَسُوْلُهُ ആരാധനാ കർമ്മങ്ങളിലെ അടിസ്ഥാന വിധി അത് നിഷിദ്ധമാണ്…

Muhammed Ameen

ദഅ്‌വത്ത് പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല

ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം സമ്പൂർണ്ണ മനുഷ്യരാശിക്കും സന്മാർഗ്ഗവും സത്യമതവും നൽകിക്കൊണ്ട് അല്ലാഹു തന്റെ റസൂലിനെ നിയോഗിച്ചിരിക്കുന്നു. അവിടുന്ന് ﷺ കൊണ്ടുവന്ന ഈ രിസാലത്ത് അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്. മുഴുവൻ സൃഷ്ടികൾക്കും ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കുന്നതിനുള്ള മാർഗ്ഗദർശനമായിക്കൊണ്ടാണ് അല്ലാഹു…

Muhammed Ameen

സലഫിയ്യത്തും മുസ്‌ലിം ഐക്യദാർഢ്യവും

മുസ്‌ലിംകളുടെ കൂറും സഹോദര്യവും ഐക്യദാർഢ്യവും സ്വഹീഹായ അഖീദയുടെയും മൻഹജിന്റെയും മേൽ അടിസ്ഥാനമാക്കിയും പടുത്തുയർത്തിയുമാകണം; എങ്കിൽ മാത്രമേ ആ കൂറും ഐക്യദാർഢ്യവും വഴിതെറ്റിപ്പോകാതിരിക്കുകയുള്ളൂ. ഈമാനിന്റെ അടിസ്ഥാനത്തിലല്ലാതെ സഹോദര്യം സാധ്യമാകുകയില്ല. അല്ലാഹു പറയുന്നു: إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللهَ…

Muhammed Ameen

റബ്ബാനിയ്യായ പണ്ഡിതന്മാരുടെ ഗുണവിശേഷങ്ങൾ: ശൈഖ് സ്വാലിഹ് അൽ-ലുഹൈദാൻ ഒരു മാതൃക

ശൈഖ് ബദർ ബിൻ മുഹമ്മദ് അൽ-അൻസി പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പഠിപ്പിക്കുന്നു: إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا…

Muhammed Ameen

പണ്ഡിതൻ: വൈജ്ഞാനിക മൻഹജിനും രാഷ്ട്രീയ വ്യവഹാരങ്ങൾക്കും ഇടയിൽ

ശൈഖ് അബ്ദുല്ല അൽ-ഉബൈലാൻ ഒരു പണ്ഡിതൻ റബ്ബാനിയ്യായ വൈജ്ഞാനിക മൻഹജിൽ നിന്നും മാറി രാഷ്ട്രീയവും പ്രസ്ഥാനപരവുമായ കാര്യങ്ങളിൽ മുഴുകുന്നത് കേവലം സംസാരശൈലിയിലുള്ള ഒരു മാറ്റമല്ല; മറിച്ച്, മതപരമായ ഗ്രാഹ്യവും മാർഗ്ഗനിർദ്ദേശങ്ങളും പടുത്തുയർത്തപ്പെടുന്ന അടിസ്ഥാന കേന്ദ്രത്തിലുള്ള മാറ്റമാണത്. കാരണം, അടിസ്ഥാനപരമായി ഒരു പണ്ഡിതൻ…

Muhammed Ameen

അഞ്ചാം നിയമം: ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്: ആരാധ്യനോടുള്ള ഇഖ്‌ലാസ്, റസൂലിനെ ﷺ പിൻപറ്റൽ എന്നിവയാണവ

الشَّرِيْعَةُ مَبْنِيَّةٌ عَلَى أَصْلَيْنِ : الإِخْلاَصُ لِلْمَعْبُوْدِ وَالْمُتَابَعَةُ لِلرَّسُوْلِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ശരീഅത്ത് രണ്ട് അടിസ്ഥാനങ്ങളിലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളത്: അല്ലാഹുവിനോടുള്ള ഇഖ്‌ലാസും (ആത്മാർത്ഥത), റസൂലിനെ ﷺ പിൻപറ്റലും (മുതാബഅത്ത്). നാവുകൊണ്ടുള്ള സംസാരം, അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തികൾ പോലുള്ള…

Muhammed Ameen

നാലാം നിയമം: നിർബന്ധ ബാധ്യതകൾ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു

الوُجُوْبُ يَتَعَلَّقُ بِاْلاِسْتِطَاعَةِ ، فَلاَ وَاجِبَ مَعَ الْعَجْزِ ، وَلاَ مُحَرَّمَ مَعَ الضَّرُوْرَةِ നിർബന്ധ ബാധ്യതകൾ (വാജിബുകൾ) നിർവ്വഹിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കാര്യം നിർവ്വഹിക്കാൻ കഴിവില്ലെങ്കിൽ ആ നിർബന്ധ ബാധ്യത ഒഴിവാക്കപ്പെടുന്നതാണ്. അതുപോലെ, അനിവാര്യമായ (ദറൂറത്ത്)…

Muhammed Ameen

മൂന്നാം നിയമം: പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു

المَشَقَّةُ تَجْلِبُ التَّيْسِيْرَ പ്രയാസം എളുപ്പത്തെ കൊണ്ടുവരുന്നു (അഥവാ, പ്രയാസമുള്ള കാര്യങ്ങളിൽ മതത്തിൽ ഇളവുകളുണ്ട്). ഫിഖ്ഹീ നിയമങ്ങളിൽ മനസ്സിലാക്കിയിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു നിയമമാണിത്. കാരണം, ശരീഅത്തിലുള്ള മുഴുവൻ ഇളവുകളും (റുഖ്സത്തുകളും) ഈ നിയമത്തിന്റെ പ്രായോഗിക രൂപമാണ്. ഈ നിയമവുമായി ബന്ധപ്പെട്ട…

Muhammed Ameen

രണ്ടാം നിയമം: ഉപാധികൾക്കുള്ള വിധി അവയുടെ ലക്ഷ്യങ്ങളുടെ വിധിയാണ്

الوَسِيْلَةُ لَهَا أَحْكَامُ المَقَاصِدِ ഉപാധികൾക്കുള്ള (മാർഗ്ഗങ്ങൾക്കുള്ള) വിധി അവയുടെ ലക്ഷ്യങ്ങളുടെ വിധിയാണ്. ഈ നിയമത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്: നിർബന്ധമായ ഒരു കാര്യം പൂർണ്ണമാകാൻ മറ്റൊരു കാര്യം അനിവാര്യമാണെങ്കിൽ അതും നിർബന്ധമാണ്. സുന്നത്തായ ഒരു കാര്യം പൂർണ്ണമാകാൻ…

Muhammed Ameen