ഖവാരിജുകൾക്ക് മുന്നിൽ അലി ബിൻ അബീ ത്വാലിബിന്റെ (റ) ഖുതുബ
ഇബ്നു അബ്ബാസുമായുള്ള رَضِيَ اللَّهُ عَنْهُ സംവാദത്തിന് ശേഷം, ഖവാരിജുകളിൽ നിന്ന് രണ്ടായിരത്തോളം ആളുകൾ പശ്ചാത്തപിച്ചു മടങ്ങി. അലി ബിൻ അബീ ത്വാലിബിനൊപ്പം رَضِيَ اللَّهُ عَنْهُ ചേരുന്നതിനായി അവർ കൂഫയിലേക്ക് തിരിച്ചുപോയി. തുടർന്ന്, പശ്ചാത്തപിക്കാതെ അവശേഷിച്ചവരെ കാണാനായി അലി رَضِيَ…
ഇബ്നു അബ്ബാസ് (റ) ഖവാരിജുകളുമായി സംവദിക്കുന്നു
ഇസ്‌ലാമിക ചരിത്രത്തിൽ വ്യതിയാനം സംഭവിച്ച ആദ്യത്തെ കക്ഷിയാണ് ഖവാരിജുകൾ. ഖവാരിജുകളെക്കുറിച്ച് നബി ﷺ പ്രത്യേകമായ വസിയ്യത്ത് തന്നെ നൽകിയിട്ടുണ്ട്. അവിടുന്ന് ﷺ അരുളി: تَمْرُقُ مَارِقَةٌ عَلَى حِينِ فُرْقَةٍ مِنْ أُمَّتِي يَحْقِرُ أَحَدُكُمْ صَلاَتَهُ مَعَ صَلاَتِهِمْ، وَقِرَاءَتَهُ…
ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങളെ മനസ്സിലാക്കാം (ഭാഗം 2)
ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങൾ ഖവാരിജ് വിഭാഗത്തിന്റെ അഖീദയുടെ അടിസ്ഥാനങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്: ഖവാരിജ് ആശയത്തിന്റെയും അഖീദയുടെയും വ്യാപനം തങ്ങളുടെ ഈ അടിസ്ഥാന വിശ്വാസങ്ങളുടെ മേലാണ് അവർ തങ്ങളുടെ അഖീദയും മൻഹജും പടുത്തുയർത്തിയത്. അങ്ങനെ അവർ 'നഹ്‌റവാൻ' എന്ന് പേരുള്ള സ്ഥലത്തേക്ക്…
ഖവാരിജുകളുടെ അഖീദയുടെ അടിസ്ഥാനങ്ങളെ മനസ്സിലാക്കാം (ഭാഗം 1)
ഖവാരിജുകൾ അവരുടെ പ്രത്യേക സവിശേഷതകളാൽ അറിയപ്പെടുന്നവരാണ്, അവ താഴെ പറയുന്നവയാണ്: (1) സഹമുസ്‌ലിംകളെ കാഫിറാക്കുന്നതിൽ (തക്ഫീർ ചെയ്യുന്നതിൽ) അതിരുകവിയുക; (2) മുസ്‌ലിംകളുടെ നിയമാനുസൃതമായ ഭരണാധികാരിക്കെതിരെ (ഇമാമിനെതിരെ) പുറത്തുവരികയും (കലാപമുണ്ടാക്കുകയും) ചെയ്യുക; (3) തങ്ങളുടെ അഖീദയോട് വിയോജിക്കുന്ന മുസ്‌ലിംകളുടെ രക്തം ചിന്തുന്നത് അനുവദനീയമാക്കുക…
ഖവാരിജുകളും ബുഗാത്തുകളും തമ്മിലുള്ള വ്യത്യാസം
ശരീഅത്ത് ചർച്ചകളിൽ, ഒറ്റനോട്ടത്തിൽ സമാനമെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ ഒരേപോലെയല്ലാത്ത ചില പദപ്രയോഗങ്ങളുണ്ട്. അതിൽ പെട്ടതാണ് ഖവാരിജ് (خوارج), ബുഗാത്ത് (بغات) എന്നീ പദങ്ങൾ. മുസ്‌ലിംകളുടെ ഇമാമിനെ (ഭരണാധികാരിയെ) അനുസരിക്കുന്നതിൽ നിന്ന് പുറത്തുപോകുക എന്ന കാര്യത്തിൽ ഇവ രണ്ടും സമാനമാണ്. അതുകൊണ്ട് തന്നെ…
ഇമാം അഹ്‌മദ് ബിൻ ഹൻബൽ – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അഹ്‌മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ വിന്റെ ജനനം, വിജ്ഞാനാന്വേഷണം, മഹാന്മാരുടെ പ്രശംസകൾ, അദ്ദേഹത്തിന്റെ മഹത്തായ ഗ്രന്ഥമായ 'അൽ-മുസ്നദ്' എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം…
ഇമാം അഹ്‌മദ് ബിൻ ഹൻബൽ – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതന്മാരിൽ ഒരാളും, സത്യവിശ്വാസികളുടെ മഹത്തായ മാതൃകയുമാണ് ഇമാം അഹ്‌മദ് ബിൻ ഹൻബൽ رَحِمَهُ اللَّهُ. ഇറാഖിന്റെ പണ്ഡിതനായ അദ്ദേഹം, അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ സുപ്രധാന പ്രതീകമാണ്. ബിദ്അത്തുകാർക്കെതിരെയുള്ള…
ഇമാം ശാഫിഈ – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ അത്യുന്നത പണ്ഡിതനായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ رَحِمَهُ اللَّهُ വിന്റെ ബാല്യകാലം, വിജ്ഞാനാന്വേഷണം, ഗുരുക്കന്മാർ തുടങ്ങിയവയെക്കുറിച്ചാണ് കഴിഞ്ഞ ഭാഗത്തിൽ നാം മനസ്സിലാക്കിയത്. വിവിധ…
ഇമാം ശാഫിഈ – ഭാഗം 1
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർക്കിടയിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് മഹാനായ ഇമാം ശാഫിഈ رَحِمَهُ اللَّهُ. അറിവിന്റെ മഹാസമുദ്രവും, അപാരമായ ബുദ്ധിശക്തിയുടെ ഉടമയുമായിരുന്നു അദ്ദേഹം. വിജ്ഞാനത്തോടൊപ്പം ഭാഷാപ്രാവീണ്യത്തിലും സാഹിത്യത്തിലും അദ്ദേഹം അത്യുന്നത നിലവാരം പുലർത്തിയിരുന്നു.…
ഇമാം മാലിക് – ഭാഗം 2
ശൈഖ് ഡോ. അസീസ് ബിൻ ഫർഹാൻ അൽ അനസി ഇസ്‌ലാമിക ചരിത്രത്തിലെ മഹാനായ പണ്ഡിതൻ ഇമാം മാലിക് ബിൻ അനസ് رَحِمَهُ اللَّهُ വിന്റെ ജീവിതാരംഭവും വിജ്ഞാനാന്വേഷണവും പണ്ഡിതന്മാർക്കിടയിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്ഥാനവും നാം മുൻഭാഗത്തിൽ മനസ്സിലാക്കി. അദ്ദേഹത്തിന്റെ സൂക്ഷ്മത (വറഅ്),…

